കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ല്‍ മ​രി​ച്ചു
Tuesday, July 14, 2020 12:40 AM IST
ദമാം: കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ല്‍ മ​രി​ച്ചു.​പ​ത്ത​നാ​പു​രം ശാ​ലേം​പു​രം ചെ​ങ്കി​ലാ​ത്ത് വീ​ട്ടി​ല്‍ ബാ​ബു​കോ​ശി(61)​ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മു​പ്പ​ത് വ​ര്‍​ഷ​മാ​യി സൗ​ദി​യി​ലാ​യി​രു​ന്നു.

ജൂ​ണ്‍ മു​പ്പ​തി​ന് നാ​ട്ടി​ല്‍ വ​രാ​നി​രി​ക്ക​വെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന​ത്. പി​ന്നീ​ട് പ​നി​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കൊ​റോ​ണ ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നാ​ട്ടി​ല​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ:​ റോ​സ​മ്മ. മ​ക്ക​ള്‍:​ റൂ​ബി, റോ​ബി​ലി. മ​രു​മ​ക​ന്‍:​ബി​ബി​ന്‍.