പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Monday, July 13, 2020 11:08 PM IST
കു​വൈ​ത്ത്: ജോ​ലി ന​ഷ്ട​വും, സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും​മൂ​ലം ഭാ​വി ആ​ശ​ങ്ക​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ളെ ബോ​ധാ​വ​ക​രി​ക്കു​ക എ​ന്ന ആ​ശ​യ​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ന്ധ​ന്ധ​പ്ര​വാ​സി അ​തി​ജീ​വ​നം കോ​വി​ഡ് 19നു ​ശേ​ഷം’’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ത്ത​പ്പെ​ട്ട​ത്. കൊ​റോ​ണ കാ​ല​ത്ത് പ്ര​വാ​സി​ക​ൾ നേ​രി​ട്ട അ​നു​ഭ​വ​ങ്ങ​ളു​ടെ​യും പ്ര​യാ​സ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ങ്ങി​നെ​യാ​യി​രി​ക്കും അ​തി​ജീ​വ​നം എ​ന്ന് പ​ങ്കു​വ​യ്ക്കാ​ൻ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച അ​വ​സ​ര​മാ​യി​രു​ന്നു ഈ ​ര​ച​നാ മ​ത്സ​രം.

ല​ഭ്യ​മാ​യ നാ​ൽ​പ​തി​ലേ​റെ പ്ര​ബ​ന്ധ​ങ്ങ​ളി​ൽ നി​ന്നും ന​ജീ​ബ് മൂ​ടാ​ടി എ​ഴു​തി​യ ര​ച​ന​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​നം പി​കെ മു​ഹ​മ്മ​ദ് നാ​സ​റും, മൂ​ന്നാം സ്ഥാ​നം അ​ബ്ദു​ൽ റ​ഹീ​മം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ കെ​ക​ഐം​എ​യു​ടെ പ​രി​പാ​ടി​യി​ൽ വ​ച്ചു ന​ൽ​കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ