അ​ലി സ​ബ അ​ൽ സ​ലേം പ്ര​ദേ​ശ​ത്ത് വെ​ടി​വ​യ്പ്പ്; അ​ക്ര​മി സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു
Thursday, July 2, 2020 10:16 PM IST
കു​വൈ​റ്റ് സി​റ്റി : അ​ലി സ​ബ അ​ൽ സ​ലേം പ്ര​ദേ​ശ​ത്ത് ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ അ​ക്ര​മി സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന സു​ര​ക്ഷ​ഭ​ട·ാ​രെ​യും വാ​ഹ​ന​ത്തേ​യും ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട ഉ​ദ്വേ​ഗ നി​മി​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ന്ത്യ​മാ​യ​ത് അ​ക്ര​മി സ്വ​യം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​ടെ​യാ​ണ്. വീ​ട്ടി​ൽ നി​ന്നും ഇ​യാ​ൾ സു​ര​ക്ഷാ സേ​ന​ക്കെ​തി​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ​മീ​പ​ത്തു​ള്ള ആ​ളു​ക​ളോ​ട് വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങു​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ