ഡോ. മുഹമ്മദുണ്ണി ഒളകരയുടെ പിതാവ് മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി
Tuesday, June 30, 2020 10:26 PM IST
ദോഹ: പ്രമുഖ പ്രവാസി വ്യവസായിയും ആന്‍റി സ്മോക്കിംഗ് സൊസൈറ്റി ഗ്ലോബൽ ചെയർമാനുമായ ഡോ. മുഹമ്മദുണ്ണി ഒളകരയുടെ പിതാവ് ഒളകര മുഹമ്മദ് കുട്ടി ഹാജി (കല്ലം കുത്ത് കാക്ക-101) നിര്യാതനായി. മറ്റു മക്കൾ: മുഹമ്മദ് ഉണ്ണി, ഹനീഫ, മൂസക്കുട്ടി, അസ്കർ, (ഖത്തർ), സിദ്ദീഖ് (ദുബായ്) ആയിഷ, സുഹ്റ. മരുമക്കൾ: ഹംസ-ചേക്കുപ്പ, മുഹമ്മദ് വാക്കേത്ത്, സുഹ്റ നീലി കണ്ടി, താഹിറ, സൈനബ, ആത്തിഖ, സുഹ്റ.

റിപ്പോർട്ട്: അഫ്സൽ കിലയിൽ