യൂ​ത്ത് ഇ​ന്ത്യ സി​ൻ​ജ് സ​ർ​ക്കി​ൾ രൂ​പീ​ക​രി​ച്ചു
Tuesday, June 30, 2020 10:19 PM IST
മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ബ​ഹ​റി​ൻ സി​ൻ​ജ് കേ​ന്ദ്ര​മാ​യി പു​തി​യ സ​ർ​ക്കി​ൾ രൂ​പീ​ക​രി​ച്ചു.
വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഓ​ണ്‍​ലൈ​ൻ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ർ​ഷാ​ദ് വി ​എ​ൻ നേ​തൃ​ത്വം ന​ൽ​കി.

പു​തി​യ പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പ്രെ​സി​ഡ​ന്‍റാ​യി ജു​നൈ​ദ് പി.​പി, വൈ​സ് പ്ര​സി​ഡ​ണ്ടാ​യി മു​ഹ​മ്മ​ദ് സാ​ജി​ദ്, സെ​ക്ര​ട്ട​റിയാ​യി സ​ജീ​ബ് ക​രു​വാ​ട്ടി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി യാ​യി ഫാ​യി​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജു​നൈ​ദ് പി.​പി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. യോ​ഗ​ത്തി​ൽ അ​നീ​സ് സി.​പി സ്വാ​ഗ​ത​വും യൂ​നു​സ് സ​ലിം സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു.