ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ പെ​രു​ന്നാ​ൾ സ്നേ​ഹ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
Saturday, May 23, 2020 4:13 AM IST
ജി​ദ്ദ: ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ പെ​രു​ന്നാ​ൾ സ്നേ​ഹ സ​മ്മാ​ന​മാ​യി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ 179 എ​ണ്ണം നാ​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു. കൂ​ട്ടാ​യ്മ​യു​ടെ നി​ല​വി​ലെ അം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ മു​ൻ അം​ഗ​ങ്ങ​ൾ​ക്കു​മാ​യി നൂ​റ്റി​യി​രു​ത്തി​പ​ത്തി​ഞ്ചെ​ണ്ണം നാ​ട്ടി​ലെ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് 54 എ​ണ്ണം വി​ത​ര​ണം ചെ​യ്ത​ത്. 1500 രൂ​പ വി​ല​വ​രു​ന്ന ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഓ​രോ ബോ​ക്സി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടാ​യ്മ​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ കാ​ർ​ട്ട​ണു​ക​ൾ ഓ​രോ അം​ഗ​ങ്ങ​ളു​ടെ​യും വീ​ടൂ​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷാ ​ആ​ലു​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ അ​ലി​യാ​ർ, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ഖാ​ദ​ർ, കോ​ർ​ഡി​നേ​റ്റ​ർ സു​ബൈ​ർ മു​ട്ടം, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പി.​എം. മാ​യി​ൻ​കു​ട്ടി, സെ​യ്ദു മു​ഹ​മ്മ​ദ്, പി.​എ. റ​ഷീ​ദ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സു​ബൈ​ർ മ​ത്താ​ശ്ശേ​രി, സൈ​നു​ദ്ദീ​ൻ എ​യ​പ്പു​റം, ക​ലാം എ​ട​യാ​ർ എ​ന്നി​വ​ർ ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള ഏ​കോ​പ​ന​ങ്ങ​ൾ​ക്കും, കൂ​ട്ടാ​യ്മ​യു​ടെ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ നാ​ദി​ർ​ഷ ആ​ലു​വ, സി.​എം. യാ​ക്കൂ​ബ്, നി​ല​വി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ ഷാ​ഹു​ൽ ഹ​മീ​ദ്, ഗ്രാ​ന്‍റ് ഫ്ര​ഷ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ സി​യാ​വു​ദ്ദീ​ൻ എ​ന്നി​വ​ർ നാ​ട്ടി​ലെ വി​ത​ര​ണ​ത്തി​നും നേ​തൃ​ത്വം വ​ഹി​ച്ചു.

റി​പ്പോ​ർ​ട് : കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ