ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ് കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
Saturday, April 4, 2020 2:26 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. റി​യാ​ദ് ജ​നാ​ദി​രി​യ​യി​ലു​ണ്ടാ​യ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ല്ലം ക​ട​യ്ക്ക​ൽ മാ​ങ്കോ​ട് മു​ത​യി​ൽ സ്വ​ദേ​ശി പ​ള്ളി​ക്കു​ന്നി​ൽ വീ​ട്ടി​ൽ നി​സാ​റു​ദ്ദീ​ൻ (43) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. റി​യാ​ദ് ന​ഗ​ര​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്ത് ന​ദീ​മി​ലെ സീ​വേ​ജ് പ്ലാ​ൻ​റി​ൽ നി​ന്ന് മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ലെ ഡ്രൈ​വ​റാ​ണ് നി​സാ​ർ.

മാ​ലി​ന്യം ജ​നാ​ദി​രി​യ​യി​ലെ പ്ലാ​ൻ​റി​ൽ നി​ക്ഷേ​പി​ച്ച ശേ​ഷം തി​രി​കെ വ​രു​ന്ന വ​ഴി റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി​യി​ൽ നി​ന്ന് ടാ​ങ്ക​ർ ഇ​ള​കി മ​റി​ഞ്ഞു അ​തി​നി​ടി​യി​ൽ പെ​ട്ടാ​യി​രു​ന്നു ദാ​രു​ണ​മാ​യ അ​ന്ത്യം. സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ച നി​സാ​റി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ശു​മൈ​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ചു. ദീ​ർ​ഘ​കാ​ലം സൗ​ദി​യി​ലു​ണ്ടാ​യി​രു​ന്ന നി​സാ​ർ പു​തി​യ വി​സ​യി​ൽ റി​യാ​ദി​ൽ എ​ത്തി​യി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. സ​ലാ​ഹു​ദ്ദീ​ൻ, ആ​രി​ഫ ബീ​വി ദ​ന്പ​തി​ക​ളാ​ണ്? മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ: സ​ജീ​ല ബീ​വി. മ​ക്ക​ൾ: മു​ഫീ​ദ ഫ​ർ​സാ​ന, മു​ർ​ഷി​ദ്? ഫ​ർ​സാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഹാ​സ് (കേ​ര​ള അ​റ​ബി​ക് മു​ൻ​ഷീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി), ഷൈ​ല ബീ​വി, ഷാ​മി​ല ബീ​വി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ