സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം
Saturday, April 4, 2020 2:24 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ത​നം മു​ട​ക്ക​രു​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​റി​യി​ച്ചു.

കൊ​റോ​ണ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ്ല​സ്ടൂ ഓ​ഗ​സ്റ്റ് നാ​ലി​നും ഒ​ന്നു​മു​ത​ൽ 11 വ​രെ ക്ലാ​സു​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ നാ​ലി​നു​മാ​ണ് ക്ലാ​സ് ആ​രം​ഭി​ക്കു​ക​യെ​ന്നും നേ​ര​ത്തെ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ