പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​തി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​ഞ്ചു ക​ട​ക​ൾ അ​ട​പ്പി​ച്ചു
Thursday, April 2, 2020 11:03 PM IST
കു​വൈ​ത്ത് സി​റ്റി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കി​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ത്ത​തി​ൽ അ​ഞ്ചു ക​ട​ക​ൾ അ​ട​ച്ച​താ​യി കു​വൈ​ത്ത് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വും മ​ന്ത്രി​സ​ഭ​യും ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നാ​ണ് ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത്. രാ​ജ്യ​ത്തെ എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വൈ​റ​സ് പ്ര​തി​രോ​ധ - ശു​ചി​ത്വ ന​ട​പ​ടി​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ത് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ക​ട​ക​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ