ഒ​മാ​നി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചു
Monday, March 30, 2020 2:09 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ ബു​റൈ​മി​യി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചു. എ​ള​വ​ള്ളി പൂ​ച്ച​കു​ന്ന് സ്വ​ദേ​ശി കൊ​ണ്ട​ര​പ്പ​ശേ​രി വീ​ട്ടി​ൽ രാ​ജ​ൻ മ​ക​ൻ രാ​ജേ​ഷ്(35) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ക​രു​തു​ന്നു. ഒ​മാ​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി രാ​ജേ​ഷ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. രാ​ജേ​ഷി​ന്‍റെ ത​ല​യ്ക്കും കൈ​യി​ലും നെ​ഞ്ചി​ലും ആ​ഴ​ത്തി​ൽ മാ​ര​ക​മാ​യ മു​റി​വു​ള്ള​താ​യി പ​റ​യു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജേ​ഷി​നൊ​പ്പം മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ബു​റൈ​മി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​മാ​ൻ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു. അ​മ്മ: ഗീ​ത. ഭാ​ര്യ: വി​ജി​ത, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് മ​ക്ക​ളു​ണ്ട്.