കോ​വി​ഡ് 19: കു​വൈ​ത്തി​ൽ 17 പേ​ർ​ക്ക് കൂ​ടി സ്ഥി​രീ​ക​രി​ച്ചു
Friday, March 27, 2020 9:27 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ 17 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ വൈ​റ​സ് ബാ​ധിതരുടെ എ​ണ്ണം 225 ആ​യി. വൈ​റ​സ് ബാ​ധി​ത​രി​ൽ ഏ​ഴു​പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. 57 പേ​ർ രോ​ഗ മു​ക്തി നേ​ടി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യേ​റ്റു 11 പേ​രാ​ണ് ആ​ശു​പ്ര​തിയിൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലുള്ളത്. ഇ​വ​രി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ സ​ന​ദ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ