സു​നി​ൽ കു​മാ​ർ നി​ര്യാ​ത​നാ​യി
Friday, March 27, 2020 9:13 PM IST
കു​വൈ​ത്ത് സി​റ്റി: ദീ​ർ​ഘ കാ​ലം കു​വൈ​ത്തി​ൽ (മെ​ഹ​ബൂ​ല​യി​ൽ) പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് ചെ​റു​കു​ളം സ്വ​ദേ​ശി വ​ള​പ്പി​ൽ ചാ​ത്തു​ക്കു​ട്ടി​യു​ടെ മ​ക​ൻ സു​നി​ൽ കു​മാ​ർ (47) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. മാ​താ​വ്: പ​രേ​ത​യാ​യ പ​ത്മാ​വ​തി. ഭാ​ര്യ: ബി​ന്ദു വ​ട​ക​ര. മ​ക്ക​ൾ: സ​ന്ദീ​പ്, സ​നൂ​പ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ധ, ഗീ​ത, പ​രേ​ത​രാ​യ സു​ധീ​ർ​കു​മാ​ർ, ല​ത.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ