എസ്‌കെഎസ്എസ്എഫ് സ്ഥാ​പ​ക​ദി​നം ബ​ഹ​റി​നി​ൽ ശ്ര​ദ്ധേ​യ​മാ​യി
Thursday, February 20, 2020 10:54 PM IST
മ​നാ​മ: സ​മ​സ്ത​യു​ടെ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​യ എസ്‌കെഎസ്എസഎ​ഫി​ന്‍റെ 30ാമ​ത് സ്ഥാ​പ​ക ദി​നം ബ​ഹ​റി​നി​ൽ സം​ഘ​ടി​പ്പി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. ബ​ഹ​റി​ൻ എസ്‌കെഎസ്എസഎ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​നാ​മ സ​മ​സ്ത ബ​ഹ​റി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്നേ​ഹ സം​ഗ​മം ന​ട​ത്തി​യാ​ണ് സ്ഥാ​പ​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി സ​മ​സ്ത ബ​ഹ​റി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് യാ​സ​ർ ജി​ഫ് രി ​ത​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തി.

സ​മ​സ്ത ബ​ഹ​റി​ൻ കോ​ഡി​നേ​റ്റ​ർ അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​തി​ക​രാ​യ നേ​താ​ക്ക​ളു​ടെ​യും, ആ​ത്മാ​ർ​ഥ​ത​യു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ​യും , ക​ർ​മ്മ​ഫ​ല​മാ​യി
മൂ​ന്ന് പ​തി​റ്റാ​ണ്ട് കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ സേ​വ​ന - സാ​മൂ​ഹ്യ രം​ഗ​ത്തെ തു​ല്യ​ത​യി​ല്ലാ​ത്ത പ്ര​സ്ഥാ​ന​മാ​യി മാ​റി​യ എസ്‌കെഎസ്എസ്എഫ് ശ​ക്തി​പ്പ​ടു​ത്തേ​ണ്ട​ത് കാ​ല​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജോ​ലി​യാ​വ​ശ്യാ​ർ​ത്ഥം ബ​ഹ​റി​നി​ൽ നി​ന്ന് യാ​ത്ര തി​രി​ക്കു​ന്ന സ​മ​സ്ത​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ സി​ക്ക​ന്ദ​ർ മ​ട്ടാ​ഞ്ചേ​രി​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. സി​ക്ക​ന്ത​റി​നു​ള്ള എ​സ്ക​ഐ​സ്എ​സ്എ​ഫ് ബ​ഹ​റി​ൻ സ്നേ​ഹോ​പ​ഹാ​രം ട്ര​ഷ​റ​ർ സ​ജീ​ർ പ​ന്ത​ക്ക​ൽ സ​മ്മാ​നി​ച്ചു.

ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സം​ഘ​ട​ന​യു​ടെ ക​ർ​മ്മ​പ​ദ്ധ​തി​ക​ളു​ൾ​ക്കൊ​ള്ളു​ന്ന ന്ധ​അ​പ്ഡേ​റ്റ് 2020ന്ധ​ക്യാ​ന്പ​യി​ന്‍റെ പ്ര​ഖ്യാ​പ​നം സ​മ​സ്ത ബ​ഹ​റി​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ നി​ർ​വ​ഹി​ച്ചു. റ​ബീ​അ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം അ​ബ്ദു​ൽ വാ​ഹി​ദ്, ശം​സു​ദ്ധീ​ൻ ഫൈ​സി കു​ഞ്ഞി​പ്പ​ള​ളി, റ​ശീ​ദ് ഫൈ​സി കം​ബ്ല​ക്കാ​ട്, സ​യ്യി​ദ് യാ​സ​ർ ജി​ഫ് രി ​ത​ങ്ങ​ൾ, അ​ബ്ദു​ൽ​മ​ജീ​ദ് ചോ​ല​ക്കോ​ട്, സൈ​ഫു​ദ്ധീ​ൻ കൈ​പ്പ​മം​ഗ​ലം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹാ​ഫി​ള് ശ​റ​ഫു​ദ്ധീ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി , ഇ​സ്മാ​യീ​ൽ പ​യ്യ​ന്നൂ​ർ, നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി, മു​സ്ത​ഫ ക​ള​ത്തി​ൽ, ശ​ഹീ​ർ കാ​ട്ടാ​ന്പ​ള്ളി, ശ​റ​ഫു​ദ്ധീ​ൻ മാ​രാ​യ​മം​ഗ​ലം, എ.​പി ഫൈ​സ​ൽ, റ​ഈ​സ് അ​സ്വ്ല​ഹി , ന​വാ​സ് നെ​ട്ടൂ​ർ, യ​ഹ്യ പ​ട്ടാ​ന്പി, ഉ​മൈ​ർ വ​ട​ക​ര എ​ന്നി​വ​രു​ൾ​പ്പെ​ടെ സ​മ​സ്ത ബ​ഹ്റൈ​ൻ - എ​സ്.​കെ എ​സ് എ​സ് എ​ഫ് കേ​ന്ദ്ര- ഏ​രി​യാ നേ​താ​ക്ക​ളും, പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി ന​വാ​സ് കു​ണ്ട​റ സ്വാ​ഗ​ത​വും പി.​ബി മു​ഹ​മ്മ​ദ് ക​രു​വ​ൻ​തി​രു​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.