ശ​ര​ത്ത് ലാ​ൽ കൃ​പേ​ഷ് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, February 19, 2020 11:04 PM IST
കു​വൈ​ത്ത്: കാ​സ​ർ​ഗോ​ഡ് പെ​രി​യ ക​ല്യോ​ട്ടെ ര​ക്ത​സാ​ക്ഷി​ക​ളാ​യ ശ​ര​ത് ലാ​ൽ- കൃ​പേ​ഷ് അ​നു​സ്മ​ര​ണം ഒ​ഐ​സി​സി കു​വൈ​റ്റ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഐ​സി​സി ഓ​ഫീ​സി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് ക​ണ്ണ​ൻ സ്വാ​ഗ​ത​വും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ഓ​ണ​ശേ​രി​ൽ അ​ധ്യ​ക്ഷ​ത​യും ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ൽ ചാ​ക്കോ നി​ർ​വ​ഹി​ച്ചു. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ ന​ട​ത്തി തു​ട​ർ​ന്ന് രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, ക്രി​സ്റ്റ​ഫ​ർ ഡാ​നി​യ​ൽ, അ​ക്ബ​ർ വ​യ​നാ​ട്, മാ​ത്യു ചെ​ന്നി​ത്ത​ല, ലി​പി​ൻ മു​ഴ​ക്കു​ന്ന്, ഷോ​ബി​ൻ സ​ണ്ണി, ബാ​ത്ത​ർ വൈ​ക്കം, ഷ​നൂ​പ് കാ​ട്ടാ​ന്പ​ള്ളി, രാ​ജേ​ഷ് ബാ​ബു, ശ​ര​ത് ക​ല്ലി​ങ്ക​ൽ, സി​നു ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ