തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് ആ​റു​മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കി​യി​ല്ല: ചെ​ന്നി​ത്ത​ല
Wednesday, February 19, 2020 11:00 PM IST
ഷാ​ർ​ജ: തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​റു​മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കു​മെ​ന്നു ദു​ബാ​യി​ൽ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ , അ​ത് ആ​ർ​ക്കെ​ങ്കി​ലും കൊ​ടു​ത്തു​വെ​ന്ന് തെ​ളി​യി​ച്ചാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം രാ​ജി​വയ്ക്കു​മെ​ന്ന്, ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പോ​ലെ, കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫി​ന്‍റെ മു​ന്നേ​റ്റ​മാ​യി​രി​ക്കു​മെ​ന്ന് അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​രു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. ഇ​തി​നാ​യി, പ്ര​വാ​സി​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കാ​തെ, ജ​ന​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങി ചെ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഷാ​ർ​ജ​യി​ൽ പ​റ​ഞ്ഞു. ഇ​നി കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ൽ സാ​ന്പാ​ർ, അ​വി​യ​ൽ മു​ന്ന​ണി ഉ​ണ്ടാ​കി​ല്ല. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി മ​ത്സ​രി​ക്കും. ലോ​ക കേ​ര​ള​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്, നൂ​റു ശ​ത​മാ​നം ശ​രി​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന​താ​യും, അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക കേ​ര​ള​സ​ഭ ഒ​രു ആ​ഡം​ബ​ര വ​സ്തു​വാ​ക്കി. പ്ര​വാ​സി​ക​ൾ​ക്കാ​യി പ​റ​ഞ്ഞ യാ​തൊ​രു വാ​ഗ്ദാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കി​യി​ല്ല. പി​ന്നെ എ​ന്താ​ണ് സ​ഭ​യു​ടെ പ്ര​സ്ക​തി​യെ​ന്നും ര​മേ​ശ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള