ഇ​സ്ലാ​ഹി സെ​ൻ​റ​ർ അ​ബൂ​ഹ​ലീ​ഫ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, February 19, 2020 10:58 PM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ അ​ബൂ​ഹ​ലീ​ഫ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് ശാ​ദു​ലി എ​റ​ണാം​കു​ളം (പ്ര​സി​ഡ​ൻ​റ്), എ​ൻ​ജി. അ​ബ്ദു​ല്ല​ത്തീ​ഫ്.​സി.​കെ (വൈ​സ് പ്ര​സി​ഡ​ൻ​റ് ), മു​ഹ​മ്മ​ദ് ഷാ​നി​ബ് പേ​രാ​ന്പ്ര (ജ​ന. സെ​ക്ര​ട്ട​റി), ബി​ൻ​സീ​ർ പു​റ​ങ്ങ് (ട്ര​ഷ​റ​ർ), നി​ഹാ​ദ് (ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), റി​ഷാ​ദ് (ദ​അ്വ സെ​ക്ര​ട്ട​റി), ഹ​നീ​ഫ അ​ത്തോ​ളി (ഖ്യു​എ​ൽ​എ​സ് സെ​ക്ര​ട്ട​റി), ന​വാ​സ് ആ​ലി​യാ​ർ (വെ​ളി​ച്ചം സെ​ക്ര​ട്ട​റി) ശ​ഹാ​സ് മൊ​യ്തു​ണ്ണി മാ​റ​ഞ്ചേ​രി (ഉം​റ സെ​ക്ര​ട്ട​റി), അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ, സി.​കെ അ​ബ്ദു​ല്ല​ത്തീ​ഫ്, ബി​ൻ​സീ​ർ, റ​ഫീ​ഖ് കൊ​ടു​വ​ള്ളി (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​സ്).തെ​രെ​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​ടി. അ​യ്യൂ​ബ് ഖാ​ൻ മാ​ങ്കാ​വ് നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ