ജി​കെ​പി​എ സാ​ൽ​മി​യ- ഹ​വ​ല്ലി ഏ​രി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, February 19, 2020 10:23 PM IST
കു​വൈ​ത്ത്: സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഫെ​ബ്രു​വ​രി 14നു ​സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ സാ​ൽ​മി​യ- ഹ​വ​ല്ലി ഏ​രി​യ​യു​ടെ സം​യു​ക്ത പൊ​തു​യോ​ഗം 2020-21 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

സാ​ൽ​മി​യ ഏ​രി​യ 2020-21 ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​മോ​ദ് കു​റു​പ്പ് (ക​ണ്‍​വീ​ന​ർ), സോ​ബി ജോ​ർ​ജ് (സെ​ക്ര​ട്ട​റി) , സ​ജി​മോ​ൻ ജോ​സ​ഫ് (ട്ര​ഷ​ർ), സ​ജി​നി വെ​ങ്ങ​പ്പ​ള്ളി (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), പ്ര​ദീ​പ് കു​മാ​ർ പി (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മ​ൻ​സൂ​ർ കി​നാ​ലൂ​ർ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ലൈ​ലാ​മ്മ ജോ​ർ​ജ് (വ​നി​താ പ്ര​തി​നി​ധി) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

ഹ​വ​ല്ലി ഏ​രി​യ 2020-21 ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി വ​ന​ജ രാ​ജ​ൻ (ക​ണ്‍​വീ​ന​ർ), ജ​യ​ശ്രീ വി.​കെ. (സെ​ക്ര​ട്ട​റി) , അ​ബ്ദു​ൽ ജ​ലീ​ൽ (ട്ര​ഷ​ർ), ശ്രീ​ല​താ രാ​ജു (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), മു​ഹ​മ്മ​ദ് അ​സ​റു​ദ്ദി​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഏ​ലി​യാ​മ്മ സ​ജി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഗി​രി​ജ ഓ​മ​ന​ക്കു​ട്ട​ൻ (വ​നി​താ പ്ര​തി​നി​ധി) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

സ​ജി​മോ​ൻ ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ പ്ര​മോ​ദ് കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​കെ​പി​എ ജെ​നെ​റ​ൽ സെ​ക്ര​ട്ട​റി എം.​കെ പ്ര​സ​ന്ന​ൻ, വ​നി​താ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്പി​ളി നാ​രാ​യ​ണ​ൻ, വ​നി​താ സെ​ക്ര​ട്ട​റി അം​ബി​ക മു​കു​ന്ദ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. കോ​ർ അ​ഡ്മി​ൻ ര​വി പാ​ങ്ങോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ല​ത്തീ​ഫ് മ​ണ​മ്മ​ൽ, മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത്, ഉ​ല്ലാ​സ് ഉ​ദ​യ​ഭാ​നു എ​ന്നി​വ​ർ നോ​ർ​ക്ക/ ക്ഷേ​മ​നി​ധി ര​ജി​സ്ട്രേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. സ​ന്ദീ​പ് കോ​ട്ട​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ന്പൊ​ലി​യു​ടെ നാ​ട​ൻ പാ​ട്ടു​ക​ൾ, പു​ഷ്പ​വ​ല്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ഴാ​ന്പ​ൽ ടീ​മി​ന്‍റെ സ്കി​റ്റു​ക​ൾ, സു​രേ​ന്ദ്ര​ൻ വ​യ​നാ​ടി​ന്‍റെ മി​മി​ക്രി, സു​നി​ൽ വ​ട​ക​ര​യു​ടെ ഗാ​ന​ങ്ങ​ൾ, ട്രാ​സ്ക് ബാ​ല​വേ​ദി അ​ബാ​സി​യ ടീ​മി​ന്‍റെ നൃ​ത്ത​ങ്ങ​ളും ചേ​ർ​ന്ന ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി. മ​ൻ​സൂ​ർ കി​നാ​ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ൾ ത​ന്നെ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ​വി​രു​ന്നും പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ