ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Tuesday, February 18, 2020 11:07 PM IST
കു​വൈ​ത്ത്: ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കു​ളി​ർ​കാ​ലം 2020 എ​ന്ന പേ​രി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. അ​ബ്ദാ​ലി​യി​ൽ ന​ട​ന്ന പി​ക്നി​ക്കി​ന് ക​ണ്‍​വീ​ന​ർ ബൈ​ജു പോ​ൾ, സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ ബേ​ബി ജോ​ണ്‍, ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് കോ​ർ ഗ്രൂ​പ്പ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​മ​ൻ​സ് ഫോ​റം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ങ്കെ​ടു​ത്ത എ​ല്ലാ ആ​ളു​ക​ളെ​യും നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു ന​ട​ത്തി​യ സ്പോ​ർ​ട്സ് മ​ത്സ​ര​ങ്ങ​ൾ കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും ആ​വേ​ശം നി​റ​ച്ചു. വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്തം ശ്ര​ദ്ധേ​യ​മാ​യി. വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റാ​യ തോ​മ​സ് വേ​ഴാ​ന്പ​ശേ​രി​യും കു​ടും​ബ​വും കു​വൈ​റ്റി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് ഉ​ചി​ത​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ദീ​ർ​ഘ​കാ​ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ജോ​സ​ഫ് മൂ​ക്കെ​ന്തോ​ട്ട​ത്തി​ൽ, ജി​ജി മാ​ത്യു, ഐ​വി അ​ല​ക്സ് എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​നും കു​ടും​ബ​ത്തി​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 66992538 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ