HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പ്രവാസി പ്രൊഫഷണലുകൾ അവരുടെ ബൗദ്ധിക ജ്ഞാനം രാഷ്ട്രനിർമ്മിതിക്കായി ഉപയുക്തമാക്കണം: പ്രൊഫ. വി.കെ രാമചന്ദ്രൻ
Tuesday, February 18, 2020 10:59 PM IST
കുവൈത്ത്: പ്രവാസി പ്രൊഫഷണലുകൾ അവരുടെ ബൗദ്ധിക ജ്ഞാനവും വിദേശങ്ങളിൽനിന്നും ആർജിച്ച പ്രവൃത്തി പരിചയവും രാഷ്ട്രനിർമ്മിതിക്കായി ഉപയുക്തമാക്കണമെന്ന് പ്രമുഖ സാന്പത്തിക ശാസ്ത്രജ്ഞനും കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്സണുമായ പ്രൊഫ. വി.കെ രാമചന്ദ്രൻ, കുവൈറ്റിലെ പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്), കുവൈറ്റിന്റെ നാലാമത് വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ പ്രസ്താവിച്ചു. മംഗാഫ് അൽ-നജാത് സ്കൂളിൽ ഫെബ്രുവരി 14നു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫഷണൽ രംഗത്തും സാങ്കേതിക രംഗത്തും പ്രവർത്തിക്കുന്നവർ പ്രധാനമായും നാലു കാര്യങ്ങൾ സ്വായത്തമാക്കുകയോ പിന്തുടരുകയോ ചെയ്യണമെന്ന്, ’’പ്രവാസി വിഭവശേഷിയും സാന്പത്തീക വളർച്ചയും’’ എന്ന വിഷയത്തെ അടിസ്ഥാനം ആക്കിയുള്ള സെമിനാറിൽ പ്രൊഫ. രാമചന്ദ്രൻ പറഞ്ഞു. പ്രൊഫഷണൽ രംഗത്തുള്ളവർ അവരവരുടേതായ മേഖലകളിൽ പ്രാവീണ്യം നേടുക, യുക്തീവിചാരം/വിവേചനബുദ്ധി, ശാസ്ത്ര വിഷയങ്ങളോട് യുക്തിസഹമായ സമീപനം സ്വീകരിക്കുക, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തോടുള്ള ഐക്യദാർഢ്യം എന്നീ നാല് പ്രധാനപ്പെട്ട കാര്യങ്ങൾ ഓരോ പ്രൊഫഷണലുകളിലും അന്തർലീനമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികളായ പ്രൊഫഷനലുകളുടെ മൂലധന നിക്ഷേപം മാത്രമല്ല, അവരുടെ അന്തർദേശീയ രംഗത്തുനിന്നും ലഭിച്ചിട്ടുള്ള സാങ്കേതിക വൈഭവവും പ്രവർത്തി പരിചയവും സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗിക്കുവാൻ വേണ്ട നിർദ്ദേശവും സഹായവും നൽകാൻ സംസ്ഥാന പ്ലാനിംഗ് ബോർഡ് സാദാ സന്നദ്ധം ആണെന്നും അത്തരം പ്രൊഫഷണലുകൾ ബോർഡിനെയും സംസ്ഥാന സർക്കാരിന്റെ മറ്റു വകുപ്പുകളേയും സമീപിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം സംരംഭങ്ങൾക്കും സാങ്കേതിക ജ്ഞാനത്തിന്റെ പങ്കുവപ്പിനും അനുഗുണമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതും, അതിന്റെ ഭാഗമായി സ്റ്റാർട്ട് അപ്പ് പോലുള്ള സംരംഭങ്ങൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നതും.
പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം തികച്ചും വളരെ നൂതനമായ ആശയങ്ങൾ സമീകരിക്കുന്നതും അതോടൊപ്പം തന്നെ ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രൊഫഷനലുകളെ ഒന്നിച്ചു കോർത്തിണക്കുന്ന ഒരു സംഘടന ആയതിൽ പ്രഫ. രാമചന്ദ്രൻ പിപിഎഫിനെ അഭിനന്ദിച്ചു.
പി പി എഫ് പ്രസിഡന്റ് രാജഗോപാലൻ അധ്യക്ഷനായ യോഗത്തിനു ജനറൽ സെക്രട്ടറി ശങ്കർ റാം സ്വാഗതം പറഞ്ഞു. മുഖ്യ അതിഥിയായി പങ്കെടുത്ത പ്രഫ. വി.കെ. രാമചന്ദ്രനെ പിപിഎഫ് മുൻ ജനറൽ സെക്രട്ടറി അനിൽ കുമാർ സദസിനു പരിചയപ്പെടുത്തി. പിപിഎഫിന്റെ ഉപഹാരം സംഘടനാ ഭാരവാഹികൾ പ്രൊഫ. വി കെ രാമചന്ദ്രന് കൈമാറി.
യോഗത്തിൽ പങ്കെടുത്തു സംസാരിച്ച കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ എൻ. അജിത് കുമാർ, കേരള സർക്കാരും നോർക്കയും പ്രവാസികൾക്ക് വേണ്ടി നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. നടപ്പു വർഷത്തിലെ ബഡ്ജറ്റിൽ പ്രവാസികൾക്ക് മാത്രമായി 27 കോടി രൂപ അധികമായി വകയിരുത്തിയത് സർക്കാരിന് പ്രവാസികളിലുള്ള പ്രതിബദ്ധത വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കുവൈറ്റിലെ പ്രമുഖ വ്യവസായിയും, മാർക്ക് ഗ്രൂപ്പ് കന്പനി ചെയർമാനൂം മാനേജിംഗ് ഡയറക്റ്ററുമായ സുരേഷ് സി. പിള്ളയെ, അദ്ദേഹം പ്രവാസി സമൂഹത്തിനു നൽകിയ സംഭാവനകളെ അംഗീകരിച്ചു പ്രസ്തുത യോഗത്തിൽ ആദരിക്കുകയുണ്ടായി. പിപിഎഫ് മുൻ പ്രസിഡന്റ് സന്തോഷ് കുമാർ സ്രുരേഷ് പിള്ളയെ സദസിനു പരിചയപ്പെടുത്തുകയും പിപിഎഫിന്റെ സ്നേഹോപഹാരം വേദിയിൽ വച്ചു മുഖ്യ അഥിതി പ്രഫ. വി കെ രാമചന്ദ്രൻ സുരേഷ് സി. പിള്ളക്ക് കൈമാറി. തുടർന്നു സമ്മേളനത്തെ അഭിസംബോധന ചെയ്ത സുരേഷ് പിള്ള, പിപിഎഫ് പോലുള്ള സംഘടനകൾ പ്രവാസി സമൂഹത്തിനു നൽകുന്ന സഹായങ്ങളെ അഭിനന്ദിച്ചു.
ലോക കേരള സഭ അംഗവും വനിതാ വേദി ജനറൽ സെക്രട്ടറിയുമായ ഷെറിൻ ഷാജു, കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറം ജനറൽ കണ്വീനർ അബ്ദുൽ സഗീർ, കല പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ എന്നിവർ സമ്മേളനത്തിന് ആശംസ നേർന്നു. തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ പ്രൊഫ. വി.കെ രാമചന്ദ്രൻ സദസിൽ നിന്നുമുയർന്ന ചോദ്യങ്ങൾക്കു മറുപടി നൽകി. പി.പിഎഫ്. വൈസ് പ്രസിഡന്റ് അഡ്വ. തോമസ് സ്റ്റീഫൻ നന്ദി രേഖപ്പെടുത്തിയ യോഗത്തിൽ ഷാജി മഠത്തിൽ അവതാരകനായി പ്രവർത്തിച്ചു.
റിപ്പോര്ട്ട്: സലിം കോട്ടയില്
ഖത്തറിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ മമ
ഓണാഘോഷം സംഘടിപ്പിച്ച് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അ
പ്രവാസി ശ്രീ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ "പൊന്നോണം 2025' ആഘോഷങ്ങളുടെ ഭാഗമ
"തിരുവസന്തം 1500' ക്വിസ് മത്സരം; ഒന്നാം സമ്മാനം വെസ്റ്റ് ചാപ്റ്ററിന്
മക്ക: ഐസിഎഫ് ഇന്റർനാഷണൽ ഹാദിയ വുമൺസ് അക്കാദമിയുടെ കീഴിൽ "
ഖത്തർ ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു
കയ്റോ: ഖത്തറിലെ പരമോന്നത ഭരണസമിതിയാ
നവയുഗം "ഓണപ്പൊലിമ' ആഘോഷങ്ങൾ അൽഹസയിൽ അരങ്ങേറി
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റി ഒരുക്കിയ "ഓ
ഐസിഎഫ് സുഹ്ബ സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇസ്ലാമിക ലോകത്ത് വൈജ്ഞാനിക, നവജാഗരണ പ്രവർത
ലാൽകെയേഴ്സിന്റെ "ഹൃദയപൂര്വ്വം തുടരും ലാലേട്ടന്' ശ്രദ്ധേയമായി
സൽമാനിയ: നടൻ മോഹൻലാലിന് ദാദാസാഹെബ് ഫാല്ക്കെ പുരസ്കാരം ലഭി
മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം: ഹൈക്കോടതി
കുവൈറ്റ് സിറ്റി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉ
മാനസികാരോഗ്യ ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ദോഹ: സമൂഹത്തിലെ ഓരോ വ്യക്തിയുടേയും മാനസികാരോഗ്യം നിലനിര്ത്തു
കേരളത്തോടുളള അവഗണ അവസാനിപ്പിക്കണം: കേളി ബദിയ ഏരിയ സമ്മേളനം
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേ
ലോക ടൂറിസം ദിനത്തിൽ ബഹ്റനിൽ സായാഹ്ന ടൂർ സംഘടിപ്പിച്ചു
മനാമ: ബഹ്റനിൽ വ്യത്യസ്തമായ രീതിയിൽ ടൂറിസം ദിനം അടയാളപ്പെടു
പ്രവാസി ലീഗൽ സെൽ പത്രസമ്മേളനം ശനിയാഴ്ച
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികളെയും "നോർക്ക കെയർ' ഇൻഷുറ
വാഹനാപകടം: മലയാളി യുവാവ് യുഎഇയിൽ മരിച്ചു
ഉമ്മുൽഖുവൈൻ: താനൂർ സ്വദേശി സക്കീർ(38) യുഎഇയിൽ ഉമ്മുൽഖുവൈനിൽ
കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബു
മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു
അബുദാബി: മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേ
അദീബ് അഹമ്മദ് മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ
അബുദാബി: ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അ
ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ്
കുവൈറ്റ് സിറ്റി: ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഓവർസീസ് എ
നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷ ഹെൽപ്പ് ഡെസ്കുമായി ഫിറ കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമ
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ഫുജൈറ ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ യൂണിറ്റ് ഓണാഘോഷം

കേളി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സ
കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ശാഖാ മത്സരത്തിൽ അഭിമാന നേട്ടവുമായി അബുദാബി മാർത്തോമ്മാ യുവജനസഖ്യം
അബുദാബി: മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ഭാരതത്തിനു പുറത്തുള
ബഹുസ്വരതയുടെ വീണ്ടെടുപ്പിന് എല്ലാവരും ഒന്നിക്കണം: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ
റിയാദ്: സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്
കെപിഎ ഹമദ് ടൗൺ ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേ
അക്ഷര നഗരി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസ
പ്രതിഭ കുവൈറ്റ് കഥായനം'25: കഥകൾ ക്ഷണിക്കുന്നു
കുവൈറ്റ് സിറ്റി: പ്രതിഭ കുവൈറ്റ് കഥായനം'25 ശില്പശാലയുടെ ഭാഗമായ
ഗാന്ധി സ്മരണയിൽ ജീവരക്തം നൽകി; ബിഡികെ കുവൈറ്റ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
കുവൈറ്റ് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദി
കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് കേളി
റിയാദ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായി
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം
കുവൈറ്റ് സിറ്റി: കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാ
"ചിങ്ങ നിലാവ്' ഓണാഘോഷം അരങ്ങേറി
അബുദാബി: സ്വാതി ക്രീയേഷൻസിന്റെ ബാനറിൽ ഒരു കൂട്ടം സിനിമാ പ്രേമ
ദുബായി സിഎസ്ഐ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
ദുബായി: സിഎസ്ഐ പാരീഷ് (മലയാളം) ദുബായി ഇടവകയുടെ ഒരു വർഷം നീണ്
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: റൗദ ഏരിയ സമ്മേളനം
റിയാദ്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എ
കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് മലയാളി ഗ്രൂപ്പും കടൽത്തീര ശുചീകരണയജ്ഞം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കുവൈറ്റ് മലയാള
കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയാകളിലായി നടത്തി വരുന്ന
പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചത് ഇടത് സർക്കാരുകൾ: എം.ബി. ഫൈസൽ
റിയാദ്: പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിച
കേളിക്ക് പുതിയ രണ്ട് ഏരിയ കമ്മിറ്റികൾ കൂടി
റിയാദ്: കേളി കലാസംസ്കാരരിക വേദിയുടെ ഏറ്റവും വലിയ ഏരിയ കമ്മിറ
ലോക ഹൃദയ ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ദോഹ: ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്ന്നും ശാസ്ത്രീയമായ ഭക്ഷ
ഒളിമ്പ്യാഡ് അഭിലാഷികൾക്കുള്ള ഗണിതശാസ്ത്രം: ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: ഡോ. രാജു നാരായണ സ്വാമി ഐഎഎസിന്റെ 35-ാമത് പുസ്തകം
നാരായണൻ അണ്ണഞ്ചേരിക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗ
യുഎഇയിൽ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ എം.എ. യൂസഫലി ഒന്നാമത്
കൊച്ചി: പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ
ഓണാഘോഷം സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ
റിഫാ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ 10 ഏരിയകളിലായി നടത്തിവ
ദ ബാസിൽ ആർട്ട്സ് ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ്: കുവൈറ്റിലെ കലാ-സാംസ്ക്കാരിക സംഘടനയായ ബാസിൽ ആർട്ട്സി
ഏഷ്യ കപ്പ് വിജയം: ആഘോഷം സംഘടിപ്പിച്ച് കെഡിഎൻഎ കുവൈറ്റ്
കുവൈറ്റ് സിറ്റി:. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏഷ്യ കപ്പ് വിജയത്ത
കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഓണാഘോഷം ശനിയാഴ്ച അബുദാബിയിൽ
അബുദാബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബു
ട്രാക് നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റസിഡന്റ്സ് അസോസിയേഷൻ ഓഫ്
ഡബ്ല്യുഎംസി കുവൈറ്റ് പ്രൊവിൻസ് ഓണാഘോഷം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) കുവൈറ്റ് പ്
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന്റെ സമാപനം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന്റെ
ഓണാഘോഷം സംഘടിപ്പിച്ച് കെപിഎ ഗുദൈബിയ ഏരിയ
ഗുദേബിയ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയകളിലായി നടത്തിവരു
ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം
കുവൈറ്റ് സിറ്റി: രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന ലുലു ഹൈപ്പർമാർക്കറ
ഐഎസ്എ കുവൈറ്റ് ഘടകം നിലവിൽ വന്നു
കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള ഓട്ടോമേഷൻ പ്രഫഷണലുകളെ ബന്ധ
Latest News
ആറന്മുള വള്ളസദ്യ വിവാദം ആസൂത്രിതമെന്ന് മന്ത്രി വാസവൻ
വീണ്ടും മഴക്കാലം; തുലാവർഷം വ്യാഴാഴ്ച മുതൽ ശക്തമാകും
രോഗിയുമായി പോയ ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ചു; യുവാവ് മരിച്ചു
ഛത്തീസ്ഗഡിൽ 78 മാവോയിസ്റ്റുകൾ കീഴടങ്ങി
സംഘർഷം കനക്കുന്നു; 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് പാക്കിസ്ഥാനും അഫ്ഗാനും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top