ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഹ​സാ​വി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, February 18, 2020 10:54 PM IST
കു​വൈ​ത്ത്: ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ ഹ​സാ​വി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ച​ന്ദ​ന​ക്കാ​വ് (പ്ര​സി​ഡ​ന്‍റ്), സാ​ദ​ത്ത് ക​ക്കോ​ടി (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ. ​മു​ഹ​മ്മ​ദ് ശാ​ക്കി​ർ (ജ​ന. സെ​ക്ര​ട്ട​റി), ന​വാ​സ് ആ​ലു​വ (ട്ര​ഷ​റ​ർ), ടി.​എം അ​ബ്ദു​റ​ഷീ​ദ് പെ​രു​ന്പി​ലാ​വ് (ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), യൂ​നു​സ് സ​ലീം കോ​ഴി​ക്കോ​ട് (ദ​അ്വ സെ​ക്ര​ട്ട​റി), ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി കൊ​പ്പം (ഖ്യു.​എ​ൽ.​എ​സ് സെ​ക്ര​ട്ട​റി), യൂ.​പി മു​ഹ​മ്മ​ദ് ആ​മി​ർ (വെ​ളി​ച്ചം സെ​ക്ര​ട്ട​റി) ഫി​റോ​സ് പു​ളി​ക്ക​ൽ (ഉം​റ സെ​ക്ര​ട്ട​റി), ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, യൂ​നു​സ് സ​ലീം, അ​ബ്ദു​റ​ഷീ​ദ്, മു​ഹ​മ്മ​ദ് ആ​മി​ർ (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​സ്). തെ​രെ​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് മ​ദ​നി നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ