ഗ്ര​ന്ഥ​പ്പു​ര ക​ഥാ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, February 17, 2020 10:30 PM IST
ജി​ദ്ദ: പ്ര​മു​ഖ സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യാ​യ ഗ്ര​ന്ഥ​പ്പു​ര ജി​ദ്ദ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ ക​ഥാ​ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന​വും ക​ഥ പ​റ​യു​ന്പോ​ൾ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ഥ​യ​ര​ങ്ങും ശ​റ​ഫി​യ്യ ഷി​ഫ ജി​ദ്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്രൗ​ഢ​ഗം​ഭീ​ര സ​ദ​സി​നെ സാ​ക്ഷി നി​ർ​ത്തി അ​ര​ങ്ങേ​റി.

ക​ഥ​യും ക​വി​ത​യും പു​രാ​ണ​ങ്ങ​ളും ഇ​തി​ഹാ​സ​ങ്ങ​ളു​മെ​ല്ലാം മ​നു​ഷ്യ കു​ലം ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ കൂ​ടെ പോ​രു​ന്നു​ണ്ടെ​ന്നും കാ​ലം ക​ലു​ഷി​ത​മാ​കു​ന്പോ​ൾ അ​തി​ന്‍റെ പു​ന​ർ​ജീ​വി​ത​ത്തി​ന് മു​ന്നോ​ട്ടു വ​രു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മു​ഖ്യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും ആ​നു​കാ​ലി​ക സം​ഭ​വ വി​കാ​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ണ്ട് ഗോ​പി നെ​ടു​ങ്ങാ​ടി സ​ദ​സ്യ​രെ ഉ​ണ​ർ​ത്തി.

ഫൈ​സ​ൽ മ​ന്പാ​ട് വി​ഷ​യാ​വ​ത​ര​ണ​വും, കി​സ്മ​ത്ത് മ​ന്പാ​ട് അ​വാ​ർ​ഡ് ല​ഭി​ച്ച ക​ഥ​ക​ളു​ടെ സ​മ​ഗ്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​വ​ലോ​ക​ന​വും ന​ട​ത്തി.

യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ അ​ൻ​ഫാ​ൽ മൂ​വാ​റ്റു​പു​ഴ (നെ​ല്ലി​യി​ലെ നീ​ർ​നാ​യ്ക്ക​ൾ), റ​ജീ​ന നൗ​ഷാ​ദ് (മ​രു​ഭൂ​മി​യി​ലെ മീ​സാ​ൻ ക​ല്ലു​ക​ൾ), ഷ​ഫീ​ഖ് ഇ​സ്‌​സു​ദ്ദീ​ൻ (ഒ​റ്റ​മ​ര​പ്പെ​യ്ത്ത് ) എ​ന്നി​വ​ർ​ക്ക് ഗോ​പി നെ​ടു​ങ്ങാ​ടി, ഡോ. ​വി​നീ​ത പി​ള്ള, സ​ജ്ന റ​സാ​ക്ക് എ​ന്നി​വ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൽ മു​സ്ത​ഫ മാ​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു,

ഷി​ബു തി​രു​വ​ന​ന്ത​പു​രം, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന്, സി​ഒ​ടി അ​സീ​സ് (മ​ല​യാ​ളം ന്യൂ​സ് എ​ഡി​റ്റ​ർ ) ഡോ​ക്ട​ർ വി​നീ​ത പി​ള്ള, ബാ​ദു​ഷ, തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക​വി​യ​ത്രി സ​ക്കീ​ന ഓ​മ​ശേ​രി​യു​ടെ പൗ​ര​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​വി​ത സോ​ഫി​യ സു​നി​ൽ ആ​ല​പി​ച്ചു.

ഷാ​ജു അ​ത്താ​ണി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ഷ​റ​ഫ് മാ​വൂ​ർ സാ​ദ​ത് കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. അ​ബ്ദു​ല്ല മു​ക്ക​ണ്ണി സ്വാ​ഗ​ത​വും സാ​ദ​ത് കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ