ഇസ് ലാഹി സെന്‍റര്‍ ഫഹാഹീല്‍ യൂണിറ്റ് ഭാരവാഹികൾ
Tuesday, February 11, 2020 7:24 PM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ഫഹാഹീല്‍ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഷരീഫ് അല്‍ അസ്ഹരി മണ്ണാര്‍ക്കാട് (പ്രസിഡന്‍റ്), സുഹൈല്‍ മഞ്ചേരി (വൈസ് പ്രസിഡന്‍റ് ), ആസിഫ് ചെറുകുളം (ജനറൽ സെക്രട്ടറി), മുഹമ്മദ് അസ് ലം പുത്തൂര്‍ (ട്രഷറര്‍), റമീദ് കുന്ദംകുളം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സഅദ് പുളിക്കല്‍ (ദഅ്വ സെക്രട്ടറി), വി.റമീസ് കോഴിക്കോട് (ഖ്യുഎല്‍എസ് സെക്രട്ടറി), താജുദ്ദീന്‍ നന്തി (വെളിച്ചം സെക്രട്ടറി), ജമാല്‍ വെളിയംങ്കോട് (ഉംറ സെക്രട്ടറി), ഉമ്മര്‍ കുട്ടി, അന്‍വര്‍ സാദത്ത്, മുഹമ്മദ് അരിപ്ര, താജുദ്ദീന്‍ നന്ദി, സഅ്ദ് പുളിക്കല്‍ (കേന്ദ്ര എക്സിക്യൂട്ടീസ്) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ