സു​ഹൃ​ത്ത് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, January 22, 2020 10:27 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ യു​വ ജ​ന​സ​ഖ്യം ലേ​ബ​ർ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സു​ഹൃ​ത്ത് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 10 വ​രെ മു​സ​ഫ മാ​ർ​ത്തേ​മാ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ വ​ച്ചാ​ണ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ച​ത്.

തു​ട​ർ​ച്ച​യാ​യി പ​ന്ത്ര​ണ്ടാ​മ​ത് വ​ർ​ഷ​മാ​ണ് സു​ഹൃ​ത് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മു​സ​ഫ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട സു​ഹ്യ​ത്ത് സം​ഗ​മ​ത്തി​ൽ 1100 പേ​ർ പ​ങ്കെ​ടു​ത്തു.
വി​വി​ധ ക്യാ​ന്പു​ക​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്രോ​ഗ്രാ​മി​നു എ​ത്തി​യ​വ​ർ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ ഒ​രി​ക്കി​യി​രു​ന്നു.
പ്രേ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ഉ​പ​ഹാ​ര​വും ന​ൽ​കി.

പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി വ​ഖാ​ർ, ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ല​ബീ​ബ്, ഇ​ന്ത്യ​ൻ സ്വ​ദേ​ശി സു​രേ​ന്ദ​ർ സിം​ഗ് എ​ന്നി​വ​ർ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചാ​ണ് സു​ഹൃ​ത്ത് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഉ​ദ്ഘാ​ട​ന മീ​റ്റിം​ഗി​നു യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. ബാ​ബു പി. ​കു​ല​ത്താ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ. ബി​ജു സി.​പി., അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം വൈ​സ് പ്ര​സി​ഡ​ൻ​റ്റ് സ​ലിം ചി​റ​ക്ക​ൽ , അ​ബു കോ​ശി എ​ന്നി​വ​ർ സു​ഹൃ​ത്ത് സം​ഗ​മ​ത്തി​നു ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ബോ​ബി ജേ​ക്ക​ബ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ പ്രി​ൻ​സ് വ​ർ​ഗ്ഗീ​സ് ന​ന്ദി​യും അ​റി​യി​ച്ചു. യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി ജെ​റി​ൻ ജേ​ക്ക​ബ്, ട്ര​ഷ​റാ​ർ ഷി​ജി​ൻ പാ​പ്പ​ച്ച​ൻ, ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള