മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, January 20, 2020 10:58 PM IST
റി​യാ​ദ്: ഒ​ഐ​സി​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി 30 വ്യാ​ഴാ​ഴ്ച അ​ല് മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​ച്ചു മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ 11 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ളു​ണ്ടാ​വു​ക. ത​ന​താ​യ മാ​പ്പി​ള പാ​ട്ടു​ക​ൾ വാ​ദ്യോ​പ​ക​ര​ണ​ത്തി​ന്‍റെ അ​ക​ന്പ​ടി​ക​ളി​ല്ലാ​തെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​യാ​ട്ട​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ഞ്ചു മു​ത​ൽ പ​തി​ന​ഞ്ചു വ​യ​സു വ​രെ​യും പ​തി​നാ​റു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും. വി​ജ​യി​ക​ൾ​ക്ക് സ്വ​ർ​ണ നാ​ണ​യ​മു​ൾ​പ്പ​ടെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജ​മാ​ൽ എ​ര​ഞ്ഞി​മാ​വ് 0509854764, ത​ങ്ക​ച്ച​ന് 0536124501 എ​ന്നി ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ