ശൈ​ഖ് രി​ഫാ​ഈ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, January 20, 2020 10:56 PM IST
കു​വൈ​ത്ത് സി​റ്റി: ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശൈ​ഖ് രി​ഫാ​ഈ അ​നു​സ്മ​ര​ണം ന​ട​ത്തി. സാ​ൽ​മി​യ ഐ​സി​എ​ഫ് ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി ഐ​സി​എ​ഫ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​മ്മു മു​സ്ലി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ട​നാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ അ​സീ​സ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​ന്പി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വ​ലി​യ​പാ​ണ്ഡി​ത്യ​ത്തി​ന്‍റെ ഉ​ട​മ​യാ​യ ശൈ​ഖ് രി​ഫാ​ഇ അ​റി​വ് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തോ​ടൊ​പ്പം സ​ഹ​ജീ​വി​ക​ളോ​ട് കാ​ണി​ച്ച കാ​രു​ണ്യ​വും സ്നേ​ഹ​വും വി​ന​യ​വും നാം ​മാ​തൃ​ക​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നു അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. നി​സാ​ർ ചെ​ന്പു​ക​ട​വ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ