ജി​ദ്ദാ കെ​പി​എ​സി​ന് പു​തു നേ​തൃ​ത്വം
Thursday, January 9, 2020 10:15 PM IST
ജി​ദ്ദ: ക​രു​ളാ​യി പ്ര​വാ​സി സം​ഘം ജി​ദ്ദാ ക​മ്മ​റ്റി​ 2020-21 വ​ർ​ഷ​ത്തേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷ​റ​ഫി​യ ഹി​ൽ​ടോ​പ്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ നേ​തൃ​ത്വം ഏ​ക​ക​ണ്ഠേ​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ബ്ദു​ൽ​നാ​സ​ർ മ​ല​പ്പു​റ​വ​ൻ (പ്ര​സി​ഡ​ന്‍റ്), മു​ർ​ശി​ദ് പു​ള്ളി​യി​ൽ (ജ​ന. സെ​ക്ര​ട്ട​റി), മ​ജീ​ദ് വി.​കെ (ട്ര​ഷ​റ​ർ), സ​ഫ​റ​ലി മൂ​ത്തേ​ട​ത്ത് (ഓ​ർ​ഗ. സെ​ക്ര​ട്ട​റി), അ​ബാ​സ് പൂ​ന്തി​രു​ത്തി, എ​ൻ.​കെ അ​ബാ​സ്, അ​ബ്റാ​ർ, സി​റാ​സ് കൂ​ട​ക്ക​ര (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), റ​ഫീ​ഖ്, സു​ഹൈ​ൽ പി​പി, റി​യാ​സ് കൂ​ട​ക്ക​ര, ശം​സു​ദ്ദീ​ൻ മാ​ഞ്ചേ​രി (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വി​വി​ധ കോ​ഡി​നേ​റ്റ​ർ​മാ​രാ​യി അ​ജീ​ഷ് സ്രാ​ന്പി​യ​ൻ(​സ്പോ​ർ​ട്സ്), സാ​ബി​ൽ, റി​യാ​സ് (ആ​ർ​ട്സ്), താ​ജാ​റി​യാ​സ് (ഐ​ടി & പാ​ലി​യേ​റ്റീ​വ്), മു​നീ​ർ ഇ​രു​ന്പു​ഴി (ഫാ​മി​ലി) എ​ന്നി​വ​രും ര​ക്ഷാ​ധി​കാ​രി​യാ​യി അ​മീ​ർ ചു​ള്ളി​യ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​രാ​യി കെ.​സി അ​ബ്ദു​ൽ ഖാ​ദ​ർ, ഹം​സ കി​ളി​യ​മ​ണ്ണി​ൽ, നാ​സ​ർ മ​ന്നാ​ട്ടി​ൽ, മു​ഹ​മ്മ​ദ് പി.​കെ, സൗ​ഫ​ൽ ടി.​കെ, അ​ന​സ് പ​ള്ളി​ക്കു​ന്ന്, സ​ലീം വാ​രി​ക്ക​ൽ, ന​സീ​ർ കോ​ഴി​ക്കോ​ട​ൻ, മു​ൻ​ഫ​ർ തെ​ക്കി​നി, സു​നി​ൽ നീ​ലാ​ന്പ്ര, നാ​സ​ർ ക​ട്ട​ക്കാ​ട​ൻ, മു​ഹ​മ്മ​ദ് (മാ​നു), ജം​ഷീ​ർ സി.​കെ, ഉ​സ്മാ​ൻ കെ.​പി, നി​ഷാ​ദ് സി.​കെ, നാ​ണി കൂ​ട​ക്ക​ര എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ബ്ബാ​സ് പൂ​ന്തി​രു​ത്തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​ബ്ദു​ൽ നാ​സ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ