ദ​മാം മീ​ഡി​യ ഫോ​റം ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ഡി​സം​ബ​ർ 20ന്
Thursday, December 12, 2019 9:39 PM IST
ദ​മാം. ദ​മാം മീ​ഡി​യ ഫോ​റം പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ഏ​ക​ദി​ന മാ​ധ്യ​മ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3 മു​ത​ൽ 8 വ​രെ ദ​മാം ദാ​റു​സി​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ത​ൽ​പ​ര​രാ​യ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു സ​ന്പ​ർ​ക്ക ഓ​ഫീ​സ​ർ​മാ​ർ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാം.

വാ​ർ​ത്ത​യു​ടെ ഭാ​ഷ, ഉ​റ​വി​ടം, സ്വ​ഭാ​വം, ശേ​ഖ​ര​ണം, ത​യ്യാ​റ​ക്ക​ൽ, സാ​ങ്കേ​ത​ങ്ങ​ൾ എ​ന്നി​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് ശി​ല്പ​ശാ​ല. അ​ച്ച​ടി, ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ൾ​ക്കാ​യി വെ​വേ​റേ പ​രി​ശീ​ല​നം ന​ട​ക്കും. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളും മാ​ധ്യ​മ സം​വാ​ദ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പു​തി​യ പ്ര​വ​ണ​ത​ക​ൾ, പ്രാ​ദേ​ശി​ക സം​ഘ​ട​നാ വാ​ർ​ത്ത​ഴു​ത്തി​ലെ രീ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ശി​ൽ​പ​ശാ​ല​യി​ൽ ച​ർ​ച്ച ന​ട​ക്കും.

മീ​ഡി​യ ഫോ​റ​ത്തി​ന്‍റെ പൊ​തു സ​ന്പ​ർ​ക്ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യ്ക്ക് മാ​ധ്യ​മ രം​ഗ​ത്തെ പ്ര​ഗ​ത്ഭ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഡി​സം​ബ​ർ 18 വ​രെ അ​പേ​ക്ഷി​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 055 693 7250 എ​ന്ന വാ​ട്സാ​പ്പ് ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ദ​മാം മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ കി​ട​ങ്ങ​ന്നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ആ​ള​ത്ത് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം