ദ​മാം ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി നി​സാ​ർ മാ​ന്നാ​ർ ചു​മ​ത​ല​യേ​റ്റു
Tuesday, December 10, 2019 10:47 PM IST
ദ​മാം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് ദ​മാം റീ​ജ​ണ​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. നി​സാ​ർ മാ​ന്നാ​ർ പ്ര​സി​ഡ​ന്‍റും, സി​റാ​ജു​ദ്ദീ​ൻ ക​രു​മാ​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സ​ന്തോ​ഷ് കു​മാ​ർ ട്ര​ഷ​റ​റു​മാ​യാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൈ​ഫു​ദ്ദീ​ൻ കി​ച്ചു​ലു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സി​റാ​ജ് പു​റ​ക്കാ​ട് അ​വ​ത​രി​പ്പി​ച്ച നി​സ്സാ​ർ മാ​ന്നാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ലി​നെ യോ​ഗം ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ജെ.​സി. മേ​നോ​ൻ, ബീ​ൻ​സ് മാ​ത്യൂ​സ് എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യും പ്ര​വീ​ണ്‍ വ​ർ​ഗീ​സ്, ജോ​ണി പു​തി​യ​റ, യ​ഹി​യാ കോ​യ, ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും, സി​റാ​ജ് ആ​ല​പ്പി (ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി), മ​നോ​ജ് ചാ​ലി​യോ​ട് (വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി), സൈ​ഫു​ദ്ദീ​ൻ കി​ച്ച്ലു, അ​നു​ജ​ൻ എ​ൻ​എ​സ്എ​ച്ച്, രാ​ജ​ൻ ആ​ല​പ്പു​ഴ, ന​വാ​സ് വ​ള​ഞ്ഞ​വ​ഴി, നൗ​ഷാ​ദ് കൈ​ചൂ​ണ്ടി​മു​ക്ക്, ത​ന്പി കാ​യം​കു​ളം, പോ​ൾ പൗ​ലോ​സ്, ഷ​ഫീ​ഖ് മാ​ന്നാ​ർ, അ​മീ​ൻ, ഹു​സൈ​ൻ, ആ​ഷി​ഖ് എ​ന്നി​വ​ർ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​യ ദ​മാം റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു ക​ല്ലു​മ​ല​യും ഒ​ഐ​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​റാ​യ സി​റാ​ജ് പു​റ​ക്കാ​ടും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി​രി​ക്കും.

ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ അ​നു​മോ​ദ​ന പ്ര​സം​ഗം ന​ട​ത്തി. റീ​ജ​ണ​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഹ​നീ​ഫ് റാ​വു​ത്ത​ർ, ച​ന്ദ്ര​മോ​ഹ​ൻ, ഇ.​കെ.​സ​ലിം, ശി​ഹാ​ബ് കാ​യം​കു​ളം, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യെ ദ​മ്മാം റീ​ജ​ണി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന ക​മ്മി​റ്റി​യാ​ക്കി​യെ​ടു​ക്കു​മെ​ന്ന് ചു​മ​ത​ല ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​ർ മാ​ന്നാ​ർ പ​റ​ഞ്ഞു. പോ​ൾ പൗ​ലോ​സ് സ്വാ​ഗ​ത​വും സ​ന്തോ​ഷ് പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം