റൈ​റ്റേ​ഴ​സ് കാ​പ്പി​റ്റ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ കു​വൈ​റ്റ് റീ​ജ​ണ​ൽ ഡ​യ​റ​ക്റാ​യി വി​ഭീ​ഷ് തി​ക്കോ​ടി നി​യ​മി​ച്ചു
Tuesday, December 10, 2019 10:27 PM IST
കു​വൈ​ത്ത്: ഇ​റ്റ​ലി ആ​സ്ഥാ​ന​മാ​യി 57 രാ​ജ്യ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഴു​ത്തു​കാ​രു​ടെ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യാ​യ റൈ​റ്റേ​ഴ​സ് കാ​പ്പി​റ്റ​ൽ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ കു​വൈ​റ്റ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റാ​യി വി​ഭീ​ഷ് തി​ക്കോ​ടി നി​യ​മി​ത​നാ​യി.

സാ​ഹി​ത്യ​ത്തി​ലൂ​ടെ ആ​ഗോ​ള സ​മാ​ധാ​ന​വും ഐ​ക്യ​വും ശ​ക്തി​പ്പെ​ടു​ത്തി മാ​ന​വി​ക മൂ​ല്യ​ങ്ങ​ളെ ലോ​ക​മെ​ന്പാ​ടും വ്യാ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം.

സാ​ഹി​ത്യ മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​യും, കൃ​തി​ക​ളു​ടെ മേന്മയും പൊ​തു​വാ​യ അ​ഭി​രു​ചി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​മു​ഖ വ്യ​ക്തി​ക​ൾ അ​ട​ങ്ങി​യ ജൂ​റി ഡ​യ​റ​ക്ട​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​വി, എ​ഴു​ത്തു​കാ​ര​ൻ, പ്ര​ഭാ​ഷ​ക​ൻ, സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഭീ​ഷ് തി​ക്കോ​ടി മൂ​ന്നു കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​ണ്. നാ​ഷ​ണ​ൽ ഹ്യൂ​മ​ൻ റൈ​റ്റ​സ് ആ​ന്‍റ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫെ​ഡേ​റേ​ഷ​ന്‍റെ മ​ഹാ​ത്മ ഗാ​ന്ധി ബു​ക്ക് ഫോ​ർ സ്പെ​ഷ​ൽ അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ അ​ക്ഷ​ര​മു​ദ്ര ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ, സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ സ്റ്റ​ഡീ​സ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം എ​ന്നീ ചു​മ​ത​ല​ക​ളും നി​ർ​വ​ഹി​ക്കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ