കേ​ളി ബ​ദി​യ ഏ​രി​യ ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, December 9, 2019 9:37 PM IST
റി​യാ​ദ്: ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ ചി​കി​ത്സാ വി​ധി​ക​ളും ഒ​റ്റ​മൂ​ലി​ക​ളും അ​ന്ധ​മാ​യി പി​ന്തു​ട​രു​ന്ന​ത് പ്ര​വാ​സി​ക​ളു​ടേ​യും യു​വ​ത​ല​മു​റ​യു​ടേ​യും ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യി സ​ഫാ​മ​ക്കാ പോ​ളി​ക്ളി​നി​ക്കി​ലെ ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​മു​ഹ​മ്മ​ദ് ല​ബ്ബ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​രം വ്യാ​ജ ചി​കി​ത്സാ പ്ര​ചാ​ര​ക​ർ ഇ​ഡി​യ​റ്റ് സി​ണ്ട്രോ​മി​ന്‍റെ വ​ക്താ​ക്ക​ൾ ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്തൊ​ൻ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്ധ​ആ​ധു​നി​ക ജീ​വി​ത ശൈ​ലി​യും രോ​ഗ​ങ്ങ​ളും’​എ​ന്ന വി​ഷ​യ​ത്തി​ൽ സ​ഫാ​മ​ക്ക പോ​ളി​ക്ലി​നി​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ദി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തു​ട​ർ​ന്ന് ന്ധ​ആ​ധു​നി​ക ഭ​ക്ഷ​ണ​രീ​തി​ക​ളും അ​തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ളി കു​ടും​ബ​വേ​ദി അം​ഗ​മാ​യ ര​ജീ​ഷ നി​സാം ക്ലാ​സെ​ടു​ത്തു.

ബ​ദി​യ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ​ദി​യ ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സ​ത്യ​വാ​ൻ അ​ദ്ധ്യ​ക്ഷ​ത​യും ഏ​രി​യ സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​ത​വും പ​റ​ഞ്ഞു. കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, പ്ര​ഭാ​ക​ര​ൻ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ അ​ലി.​കെ.​വി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് മ​ധു എ​ല​ത്തൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് വ​ഞ്ചി​പ്പു​ര , ബ​ദി​യ കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ബി​ന്ദു മ​ധു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ദി​യ ഏ​രി​യ​യി​ലു​ള്ള കേ​ളി​യി​ലേ​യും കു​ടും​ബ വേ​ദി​യി​ലേ​യും അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കി​ഷോ​ർ.​ഇ.​നി​സ്സാം ന​ന്ദി പ​റ​ഞ്ഞു.