കാ​ന്പ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഡി​സം​ബ​ർ 6ന് ​അ​ൽ ബ​റാ​ഹ കെഎം​സി​സി​യി​ൽ
Friday, November 29, 2019 10:34 PM IST
ദു​ബാ​യ്: യു​എ​ഇ​യു​ടെ നാ​ൽ​പ​ത്തി​യെ​ട്ടാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യ് കെ.​എം​സി​സി ന​ട​ത്തു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പി​ച്ചു കൊ​ണ്ട് ന​ട​ത്തു​ന്ന കാ​ന്പ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഡി​സം​ബ​ർ 6ന് ​ഉ​ച്ച​ക്ക് ഒ​ൻ​പ​ത് മു​ത​ൽ അ​ൽ ബ​റാ​ഹ കെഎം​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ദു​ബാ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 250ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന കാ​ന്പ​സ് കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​റ​ബ് പ്ര​മു​ഖ​രും പ്ര​ഗ​ൽ​ഭ ട്രൈ​ന​ർ​മാ​രും വി​ശി​ഷ്ട്യ വ്യ​ക്തി​ത്വ​ങ്ങ​ളും കെഎം​സി​സി നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക്ക് രൂ​പം ന​ൽ​കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കാ​ന്പ​സ് കോ​ണ്‍​ഫ​റ​ൻ​സ് വിം​ഗ് ചെ​യ​ർ​മാ​ൻ ഒ. ​മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബാ​യ് കെ.​എം​സി​സി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ വേ​ങ്ങ​ര, ട്ര​ഷ​റ​ർ പി.​കെ ഇ​സ്മാ​യി​ൽ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ റ​ഈ​സ് ത​ല​ശേ​രി, എ​ൻ.​കെ ഇ​ബ്രാ​ഹിം, ഹ​നീ​ഫ് ചെ​ർ​ക്ക​ള അ​ഡ്വ:​ഇ​ബ്രാ​ഹിം ഖ​ലീ​ൽ, കാ​ന്പ​സ് വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ദീ​ഖ് വാ​വാ​ട്, മു​ബാ​റ​ക് അ​ഴി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ ഇ​സ്മാ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക് 0506569834 ,0556743258

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള മങ്കട