വോ​യ്സ് കു​വൈ​ത്തി​ന്‍റെ വി​ശ്വ​ക​ല - 2019 ഡി​സം​ബ​ർ 20ന്
Friday, November 15, 2019 8:01 PM IST
കു​വൈ​ത്ത് സി​റ്റി : വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ ( വോ​യ്സ് കു​വൈ​ത്ത് ) പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷം ന്ധ ​വി​ശ്വ​ക​ല - 2019 ന്ധ ​ഡി​സം​ബ​ർ 20 ന് ​ന​ട​ക്കും. വൈ​കി​ട്ട് 3 മു​ത​ൽ അ​ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​ക്കി​സ്ഥാ​നി ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബാ​സി​യ​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു . ര​ക്ഷാ​ധി​കാ​രി പി.​ജി.​ബി​നു പ​രി​പാ​ടി​ക​ളെ​കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ.​വി. ഷാ​ജി ( ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), എം.​ജി. റെ​ജി​മോ​ൻ (ക​ണ്‍​വീ​ന​ർ), സ​രി​ത രാ​ജ​ൻ (ആ​ർ​ട്സ്), കെ. ​വി​ജ​യ​ൻ, സൂ​ര​ജ് ദാ​മോ​ദ​ര​ൻ (റാ​ഫി​ൾ), എം. ​സു​നി​ൽ കു​മാ​ർ, ജോ​ഷി ബാ​ല​ൻ ( സു​വ​നീ​ർ), കെ.​ബി​ബി​ൻ ദാ​സ്, പ്ര​മോ​ദ് മാ​ണു​ക്ക​ര, എം. ​ച​ന്ദ്ര​ശേ​ഖ​ര​ൻ (വാ​ഹ​നം), പ്ര​മോ​ദ് ക​ക്കോ​ത്ത് ( വോ​ള​ന്‍റി​യ​ർ), കേ​ളോ​ത്ത് വി​ജ​യ​ൻ (സാ​ന്പ​ത്തി​കം), വി​ബി​ൻ​ജാ (മീ​ഡി​യ), എ.​ആ​ർ. സ​ത്യ​ൻ (സ്റ്റേ​ജ്), ഉ​ഷാ​ല​ക്ഷ്മി, ല​ത സ​ത്യ​ൻ, ഷ​ർ​മി​ള സൂ​ര​ജ്, ടി.​കെ.​ര​ജ​നി (സ്വീ​ക​ര​ണം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ​രി​പാ​ടി​യി​ൽ വോ​യ്സ് കു​വൈ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മ​ക്ക​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി , പ്ല​സ്ടു എ​ന്നി ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​വി.​ഷാ​ജി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​യ് ന​ന്ദ​നം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ