ജെ​സി​സി അ​ബാ​സി​യാ യു​ണി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, November 13, 2019 10:50 PM IST
അ​ബാ​സി​യാ: ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (ജെ​സി​സി) - കു​വൈ​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി യു​ണി​റ്റ് ത​ല​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.

അ​ബാ​സി​യാ യു​ണി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സ​ഫീ​ർ പി. ​ഹാ​രി​സി​ൻ​റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബാ​സി​യാ​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ശ​ര​ത് സു​ഭാ​ഷ് (പ്ര​സി​ഡ​ൻ​റ്), ജോ​ർ​ജി ജീ​ജോ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ലാ​ഹ് അ​ബു​ബ​ക്ക​ർ (ട്ര​ഷ​റ​ർ), വി​ഷ്ണു ദേ​വ് (വൈ​സ്പ്ര​സി​ഡ​ൻ​റ്), കൗ​ശി​ക് സ​ജി (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യും പ​ത്ത് അം​ഗ​ങ്ങ​ളെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു യൂ​ണി​റ്റു​ക​ളാ​യ സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​മെ​ന്ന് സ​ഫീ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ