മു​സ്ലീം​ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, November 12, 2019 10:21 PM IST
റി​യാ​ദ് : റി​യാ​ദ് കെഎം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്, മു​സ്ലിം​ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ റ​സാ​ഖ് മാ​സ്റ്റ​ർ, ദേ​ശീ​യ മു​സ്ലിം​യൂ​ത്ത്ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​സു​ബൈ​ർ, ദേ​ശീ​യ എം.​എ​സ്.​എ​ഫ് ഉ​പാ​ധ്യ​ക്ഷ ഫാ​ത്തി​മ ത​ഹ്ലി​യ എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.

പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളും, പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ണ്ടെ​ത്തി ന​ട​പ്പി​ൽ വ​രു​ത്താ​നു​ള്ള ഉൗ​ർ​ജ്ജി​ത ശ്ര​മ​ങ്ങ​ൾ കെ.​എം​സി​സി പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വ​ണ​മെ​ന്ന് കെഎം​സി​സി ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് കൊ​ണ്ട് നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. റി​യാ​ദ് കെ.​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ വേ​ങ്ങാ​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ റ​സാ​ഖ് മാ​സ്റ്റ​ർ​ക്ക് ല​ത്തീ​ഫ് മ​ട​വൂ​ർ, അ​ബ്ദു​റ​സാ​ഖ് മ​യ​ങ്ങി​ൽ, ശ​ഹീ​ൽ ക​ല്ലോ​ട്, അ​ഹ​മ്മ​ദ് കോ​യ മൂ​ഴി​ക്ക​ൽ, സി​ദ്ധീ​ഖ് കു​റോ​ളി​യും സി.​കെ. സു​ബൈ​റി​ന് ഹ​നീ​ഫ മൂ​ർ​ഖ​നാ​ട്, മു​ഹ​മ്മ​ദ് പേ​രാ​ന്പ്ര, അ​ബ്്ദു​നാ​സ​ർ പൂ​നൂ​ർ എ​ന്നി​വ​രും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. കെ.​പി മു​ഹ​മ്മ​ദ്കു​ട്ടി, അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, സി.​പി മു​സ്ത​ഫ, നാ​സ​ർ മാ​ങ്കാ​വ്് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

റി​യാ​ദ് കെഎംസിസി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് അ​ച്ചൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ജ​ന​റ​ൾ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ ഫ​റോ​ക്ക് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ജാ​ഫ​ർ​സാ​ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ