ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഈ​ദ് സം​ഗ​മം വ​ർ​ണാ​ഭ​മാ​യി
Monday, November 11, 2019 10:27 PM IST
കു​വൈ​ത്ത് സി​റ്റി : ആ​ല​പ്പു​ഴ​യു​ടെ ത​ന​താ​യ സം​സ്കാ​ര​വും, മ​ത സൗ​ഹാ​ർ​ദ​ത്തി​ന്‍റെ സ​ന്ദേ​ശ​വും, കാ​ർ​ഷി​ക വി​ള​ക​ളും, കു​ള​ങ്ങ​ളും കാ​യ​ലും സം​ര​ക്ഷി​ച്ചു ഹ​രി​ത സു​ന്ദ​ര കേ​ര​ള​ത്തെ നി​ല​നി​ർ​ത്തു​വാ​നു​ള്ള ആ​ഹ്വാ​ന​വും ഓ​ണാ​ഘോ​ഷ​ത്തെ വ്യ​ത്യ​സ്താ​മാ​ക്കി. മാ​സ്റ്റ​ർ രോ​ഹി​ത് ശ്യാ​മി​ന്‍റെ പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ യോ​ഗം ആ​രം​ഭി​ച്ചു.

പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലേ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കു​വൈ​ത്തി​ലെ പ്ര​ശ​സ്ത വ​യ​ലി​നി​സ്റ് അ​ബു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​വ​രാ​സ​ന​വും, മ​ല​യാ​ള ഗാ​ന​ങ്ങ​ളും നാ​ദ​ബ്ര​ഹ്മ വി​സ്മ​യം തീ​ർ​ത്തു ശ്രോ​താ​ക്ക​ൾ​ക്കു ആ​വേ​ശ​മാ​യി കു​വൈ​റ്റി പൗ​ര​ൻ അ​ബു​ൽ അ​സീ​സ്.

ഒ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് മാ​വേ​ലി​ക്ക​ര ,ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ്, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​ന്പ​ള്ളി, ബി​ഇ​സി മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ റി​നോ​ഷ്, ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ക​ണ്‍​വീ​ന​ർ നൈ​നാ​ൻ ജോ​ണ്‍, വ​നി​താ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ന്പി​ളി ദി​ലി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് പ​ള്ളി​ക്ക​ൽ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ അ​ജി കു​ട്ട​പ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് അ​ബു​ൽ അ​സീ​സി​നു​ള്ള സം​ഘ​ട​ന​യു​ടെ മൊ​മെ​ന്േ‍​റാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​ന്നി​ത്ത​ല​യും, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​നോ​ജ് മാ​വേ​ലി​ക്ക​ര​ക്കു​ള്ള മൊ​മെ​ന്േ‍​റാ സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ള​വും, മെ​യി​ൻ സ്പോ​ണ്‍​സ​ർ ഗീ​തേ​ർ​ബ് നു ​മൊ​മെ​ന്േ‍​റാ ക​ലേ​ഷ് പി​ള്ള​യും ന​ൽ​കി.

സം​ഘ​ട​ന​യി​ലെ ന​വ​ദ​ന്പ​തി​ക​ളാ​യ ദീ​പ​ക് ദി​ലി-​പാ​ർ​വ​തി , ശ്യാം ​സു​ന്ദ​ർ-​ശ്രു​തി, അ​ർ​ച്ച​ന -അ​രു​ണ്‍​റോ​ഷ് എ​ന്നി​വ​ർ​ക്കു​ള്ള മൊ​മെ​ന്േ‍​റാ സെ​ക്ര​ട്ട​റി മാ​രാ​യ അ​നി​ൽ വ​ള്ളി​കു​ന്നം, അ​ബ്ദു​ൽ റ​ഹിം പു​ഞ്ചി​രി , ബി​ജി പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ ന​ൽ​കി.

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ഞ്ചു ശ്യാ​മി​ന്‍റെ രം​ഗ​പൂ​ജ​യോ​ടെ ആ​രം​ഭി​ച്ചു ,ആ​ർ​ച്ച ശ്രീ​ജ സ​ജി,അ​ർ​ജു​ൻ അ​ജി കു​ട്ട​പ്പ​ൻ, എ​മി ബി​ജു ജോ​ർ​ജ്,ജി​താ ഷാ​ജു, പാ​ർ​വ​തി,ഫി​ലി​പ്പ് മാ​ത്യു എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും സാ​ൻ​വി ഗോ​പ​കു​മാ​ർ, സാ​ന്ദ്ര ആ​ൻ ജോ​ണ്‍,പ്ര​ശാ​ന്തി അ​ഭി​ലാ​ഷ്, ദി​യ സം​ഗീ​ത എ​ന്നി​വ​രു​ടെ നി​ർ​ത്ത​വും പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നി​റ​മേ​കി.

പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള സം​ഘ​ട​ന​യു​ടെ മൊ​മെ​ന്േ‍​റാ ജി.​സ് പി​ള്ള, ബാ​ബു ത​ല​വ​ടി, പ്ര​ജീ​ഷ് മാ​ത്യു, സു​ജ നൈ​നാ​ൻ, കീ​ർ​ത്തി സു​മേ​ഷ്, ലി​സ്സ​ൻ ബാ​ബു ,ഷീ​ന മാ​ത്യു, അ​നി​ത അ​നി​ൽ, സാ​റാ​മ്മ, സു​നി​താ കു​മാ​രി, സൂ​ര്യ​മോ​ൾ റോ​ബി​ൻ​സ​ണ്‍, ജോ​സ് പെ​ണ്ണു​ക്ക​ര, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, അ​ശോ​ക് കു​മാ​ർ , സ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ, രാ​ഹു​ൽ ദേ​വ്, ലീ​പു വ​ര്ഗീ​സ് പാ​യി​പ്പാ​ട​ൻ, ജോ​മോ​ൻ ജോ​ണ്‍, സാ​ബു എം ​പീ​റ്റ​ർ,പ്ര​മോ​ദ് ചെ​ല്ല​പ്പ​ൻ, അ​ഞ്ജ​ലി അ​ശോ​ക​ൻ എ​ന്നി​വ​ർ ന​ൽ​കി.

ചെ​ണ്ട​മേ​ള​വും മാ​വേ​ലി​യും തി​രു​വാ​തി​ര​യും, ഡി​കെ ഡാ​ൻ​സ് ഗ്രൂ​പ്പ് അ​വ​ത​രി​പ്പി​ച്ച നി​ർ​ത്ത​വും , ഈ​ദ് നി​ർ​ത്ത ശി​ൽ​പ​വും, ജെ ​എ​സ്ക​ഐ ക​രാ​ട്ടെ അ​ക്കാ​ദ​മി നോ​യ​ൽ അ​ല​ക്സ് സി​റി​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​രാ​ട്ടെ ഡെ​മോ​യും , ഓ​ണം സ​ദ്യ​യും, ഗാ​ന​മേ​ള​യും യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഒ​രു ഉ​ത്സ​വ പ്ര​തീ​തി സൃ​ഷ്ട്ടി​ച്ചു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ച സി​ബി പു​രു​ഷോ​ത്ത​മ​നു​ള്ള മൊ​മെ​ന്േ‍​റാ പ്ര​സി​ഡ​ണ്ട് രാ​ജീ​വ് ന​ടു​വി​ലേ​മു​റി​യും, പൗ​ർ​ണ​മി സം​ഗീ​ത്തി​നു​ള്ള മൊ​മെ​ന്േ‍​റാ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് ച​ന്ദ്ര​നും ന​ൽ​കി.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ