കെഎം​സി​സി കാ​യി​കോ​ത്സ​വം: ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, November 11, 2019 10:20 PM IST
ദു​ബാ​യ്: യു​എ​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബാ​യ് കെഎം​സി​സി ന​ട​ത്ത​പ്പെ​ടു​ന്ന കാ​യി​കോ​ത്സ​വം 2019: ബ്രോ​ഷ​ർ പ്ര​കാ​ശ​നം കേ​ര​ള പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ. ​എം കെ ​മു​നീ​ർ എം​എ​ൽ​എ ഡ​യ​സ് ഇ​ടി​ക്കു​ള, അ​നൂ​പ് കേ​ച്ചേ​രി എ​ന്നി​വ​ർ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

കെഎം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, ജ​ന. സെ​ക്ര​ട്ട​റി മു​സ്ഥ​ഫ വേ​ങ്ങ​ര, ഓ​ർ​ഗ: സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി, ഡോ :​പി കെ ​പോ​ക്ക​ർ, കാ​യി​ക വി​ഭാ​ഗം ചെ​യ​ർ: എ​ൻ കെ ​ഇ​ബ്രാ​ഹിം, ജ​ന ക​ണ്‍: അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി ,സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ, ഒ ​കെ ഇ​ബ്രാ​ഹിം , റ​ഈ​സ് ത​ല​ശ്ശേ​രി, ഒ ​മൊ​യ്തു, യൂ​സു​ഫ് മാ​സ്റ്റ​ർ അ​ബൂ​ബ​ക്ക​ർ ഹാ​ജി കാ​ര​ക്കാ​ട് , ഹ​നീ​ഫ്ചെ​ർ​ക്ക​ള, അ​ഡ്വ: ഇ​ബ്രാ​ഹിം ഖ​ലീ​ൽ ,അ​ഷ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, മ​ജീ​ദ് മ​ട​ക്കി​മ​ല, നി​സാ​മു​ദ്ദീ​ൻ കൊ​ല്ലം എ​ന്നി​വ​രും സ്പോ​ർ​ട്സ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സു​ഫൈ​ദ് ഇ​രി​ങ്ങ​ണ്ണൂ​ർ, ഹം​സ ഹാ​ജി മാ​ട്ടു​മ്മ​ൽ, മു​സ്ഥ​ഫ വ​ള്ളി​ക്കു​ന്ന്, ഷാ​ന​വാ​സ് കീ​ടാ​രം, അ​സീ​സ് മേ​ല​ടി എ​ന്നി​വ​രും ജി​ല്ലാ മ​ണ്ഡ​ലം നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു.​

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ