മ​ങ്ക​ട സിഎ​ച്ച് സെ​ന്‍റ​റി​ന് പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കും
Monday, November 11, 2019 10:14 PM IST
അ​ജ്മാ​ൻ: മ​ങ്ക​ട ഗ​വ​ണ്‍​മെ​ൻ​റ് ഹോ​സ്പ്പി​റ്റ​ലും മ​ലാ​പ​റ​ന്പ് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജും ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ങ്ക​ട സി.​എ​ച്ച് സെ​ന്‍റ​റി​ന്‍റെ ആ​സ്ഥാ​ന നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്ക് യു​എ​ഇ മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം​സി​സി ക​മ്മി​റ്റി പ​ത്തു​ല​ക്ഷം ന​ൽ​കും.

യു​എ​ഇ​യി​ലെ ഏ​ഴു എ​മി​രേ​റ്റ്സ് മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു യു​എ​ഇ മ​ങ്ക​ട സി.​എ​ച്ച് സെ​ന്‍റ​ർ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച തു​ക വി​വി​ധ എ​മി​രേ​റ്റ്സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ജ്മാ​ൻ ഫാം ​ഹൗ​സി​ൽ ന​ട​ന്ന യു​എ​ഇ മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം​സി​സി​യു​ടെ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ യു​എ​ഇ സി.​എ​ച്ച് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന വാ​ർ​ഷി​ക കൗ​ണ്‍​സി​ൽ​ൽ യു​എ​ഇ മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ബ​ഷീ​ർ വ​റ്റ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​എ​ഇ മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം​സി​സി ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി വി.​പി മു​സ്ത​ഫ അ​ജ്മാ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ് കാ​ല​ടി മു​ഹ​മ്മ​ദാ​ലി ഹാ​ജി, 41 വ​ർ​ഷ​മാ​യി അ​ജ​മാ​ൻ കെ.​എം​സി​സി പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു​ള്ള കെ.​ഹു​സൈ​നാ​ർ എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം സ​യ്യി​ദ് അ​ബ്ദു​റ​ഹി​മാ​ൻ ത​ങ്ങ​ൾ കൈ​മാ​റി. റാ​സ​ൽ​ഖൈ​മ കെ.​എം​സി​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ത​ല​വി താ​യാ​ട്ട്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ക്ബ​ർ രാ​മ​പു​രം, യു​എ​ഇ കെ.​എം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം അ​സീ​സ് പേ​ങ്ങാ​ട്ട്, അ​ഡ്വ. അ​ഷ്റ​ഫ് അ​ലി ഷാ​ർ​ജ, അ​ജ​മാ​ൻ കെ.​എം​സി​സി പ്ര​സി​ഡ​ൻ​റ് മ​ൻ​സൂ​ർ അ​ജ്മാ​ൻ, ഷാ​ർ​ജ കെ.​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​ക്കീം ക​രു​വാ​ടി, അ​ബ്ദു​ള്ള ന​ദ​വി, ഉ​സ്മാ​ൻ മു​ല്ല​പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു സം​സാ​രി​ച്ചു. ജ​ന:​സെ​ക്ര​ട്ട​റി നി​ഹ്മ​ത്തു​ള്ള മ​ങ്ക​ട സ്വാ​ഗ​ത​വും ഹ​ഫീ​ഫ് കൊ​ള​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വി​വി​ധ സെ​ക്ഷ​നു​ക​ളാ​യി ന​ട​ന്ന വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ക സം​ഗ​മം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ്നേ​ഹ സം​ഗ​മ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഏ​ഴു എ​മി​രേ​റ്റ്സി​ൽ നി​ന്ന് 250 പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. രാ​വി​ലെ കൊ​ച്ചു കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്കം വാ​ർ​ഷി​ക സം​ഗ​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഉ​ച്ച​യ്ക്കു​ശേ​ഷം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള പ്ര​ത്യ​ക ക്ലാ​സും ഉ​ണ്ടാ​യി​രു​ന്നു. പോ​സ​റ്റീ​വ് ലൈ​ഫ്സ്റ്റൈ​ൽ മാ​നേ​ജ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ക്ലാ​സി​നു ഷാ​ർ​ജ അ​മാ​ന ബ്രി​ട്ടീ​ഷ് സ്കൂ​ൾ ഹെ​ഡ് ഓ​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് റ​ഷീ​ദ​അ​ലി തോ​ണി​ക്ക​ര നേ​തൃ​ത്വം ന​ൽ​കി. മ്യൂ​സി​ക് ചെ​യ​ർ, മി​ടാ​യി പെ​റു​ക്ക​ൽ, ബോ​ൾ പാ​സിം​ഗ്, ചാ​ക്ക് റൈ​സിം​ഗ്, ബോ​ൾ വാ​ക്കിം​ഗ്, വ​ടം​വ​ലി, ഫു​ട്ബോ​ൾ എ​ന്നീ മ​ത്സ​ര​ങ്ങ​ൾ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. യു​എ​ഇ മ​ങ്ക​ട മ​ണ്ഡ​ലം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ശു​ഹൈ​ബ് പ​ട​വ​ണ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്റ​ഫ് ഫു​ജെ​റ, നൗ​ഫ​ൽ കൂ​ട്ടി​ല​ങ്ങാ​ടി, ഇ​സ്മാ​യി​ൽ അ​ബൂ​ദാ​ബി, നാ​സ​ർ റാ​സ​ൽ​ഖൈ​മ,അ​ബ്ദു​സ​ലാം ഷാ​ർ​ജ, നൂ​റു​ള്ള അ​ബൂ​ദാ​ബി, അ​ഷ്റ​ഫ് അ​ബൂ​ദാ​ബി, നാ​സ​ർ, ഇ​ബ്രാ​ഹിം, സു​ബൈ​ർ, സി​ദ്ധീ​ക്ക്,സ​ലിം വെ​ങ്കി​ട്ട, മു​ഹ​മ്മ​ദാ​ലി കൂ​ട്ടി​ൽ, ഹാ​ഷിം പ​ള്ളി​പ്പു​റം, ശി​ഹാ​ബ്, ബെ​ന്ഷാ​ദ്, അ​ദ്നാ​ൻ, സു​ഹൈ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ