ബി​ഡി​കെ​യും ക​ലി​ക​യും സം​യു​ക്ത ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, October 14, 2019 11:34 PM IST
കു​വൈ​ത്ത്: ബി​ഡി​കെ കു​വൈ​ത്ത് ചാ​പ്റ്റ​ർ, ക​ലി​ക ശാ​സ്ത്ര​സാ​ഹി​ത്യ കൂ​ട്ടാ​യ്മ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 11 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ൽ ക​ലി​ക​യു​ടെ പ്ര​വ​ർ​ത്ത​ക​രും, സു​ഹൃ​ത്തു​ക്ക​ളു​മാ​യ അ​ൻ​പ​തി​ല​ധി​കം പേ​ർ ര​ക്ത​ദാ​നം ചെ​യ്തു.

കു​വൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​ചി​ന്താ​ഗ​തി​ക്കാ​രാ​യ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ക​ലി​ക. ആ​നു​കാ​ലി​ക പ്ര​സ​ക്തി​യു​ള്ള വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളേ​ക്കു​റി​ച്ച് ച​ർ​ച്ചാ​ക്ലാ​സു​ക​ളും, സം​വാ​ദ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ക​യും, ആ​ധു​നി​ക​ലോ​ക​ത്ത് ശാ​സ്ത്ര​ത്തി​ന്‍റെ പ്ര​സ​ക്തി​യും, പ്രാ​ധാ​ന്യ​വും പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​ണ് ക​ലി​ക​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് നി​മി​ഷ് കാ​വാ​ലം, രാ​ജ​ൻ തോ​ട്ട​ത്തി​ൽ, മ​നോ​ജ് മാ​വേ​ലി​ക്ക​ര, മു​ര​ളി എ​സ്. പ​ണി​ക്ക​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​നീ​ർ പി​സി സ്വാ​ഗ​ത​വും, ബ​ഷീ​ർ ചെ​റു​വാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ര​ഞ്ജി​ത് മാ​സ്റ്റ​ർ, വി​നോ​ദ്, ര​ജീ​ഷ് ലാ​ൽ, അ​രു​ണ്‍ കു​മാ​ർ, രാ​ജേ​ഷ് ആ​ർ. ജെ, ​മ​ൻ​സൂ​ർ അ​ലി, ഷാ​ഫി, ശ്രീ​ശ​ങ്ക​ർ, ബാ​സി​ത്, ഷ​ഫീ​ഖ്, സ​തീ​ഷ് ഗോ​വി​ന്ദ്, അ​രു​ണ്‍ വി​ജ​യ​ൻ, ആ​ഷി​ഷ് ടി. ​ജോ​ണ്‍, ര​മേ​ശ​ൻ ടി. ​എം, രാ​ഗി, ധ​ന്യ ജ​യ​കൃ​ഷ്ണ​ൻ, അ​നി​താ അ​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബ്ല​ഡ് ബാ​ങ്കു​ക​ളി​ൽ ആ​വ​ശ്യ​ത്തി​നു​ള്ള ര​ക്ത​മു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന​തും, സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം പൊ​തു​ജ​ന​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന​തു​മാ​ണ് ബി​ഡി​കെ കു​വൈ​ത്ത് ഈ ​ക്യാ​ന്പു​ക​ൾ കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ വ​രെ സം​ഘ​ടി​പ്പി​ച്ച 16 ക്യാ​ന്പു​ക​ളി​ൽ നി​ന്നാ​യി 1172 യൂ​ണി​റ്റ് ര​ക്തം സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന് ന​ൽ​കാ​നാ​യി. കൂ​ടാ​തെ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും മ​റ്റു​മാ​യി നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള ര​ക്തം ക്ര​മീ​ക​രി​ച്ചു ന​ൽ​കാ​നും ബി​ഡി​കെ കു​വൈ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ബി​ഡി​കെ കു​വൈ​ത്തി​ന്‍റെ പ്ര​തി​മാ​സ ര​ക്ത​ദാ​ന​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള അ​ടു​ത്ത ക്യാ​ന്പു​ക​ൾ യ​ഥാ​ക്ര​മം, ന​വം​ബ​ർ 1, ഡി​സം​ബ​ർ 6 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക്ക് ശേ​ഷം 2 മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ ജാ​ബ്രി​യ ബ്ല​ഡ്ബാ​ങ്കി​ൽ വ​ച്ച് ന​ട​ക്കും.

കേ​ര​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​ര​ക്ത​ദാ​താ​ക്ക​ളു​ടെ ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള, ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള സാ​മൂ​ഹ്യ അ​വ​ബോ​ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ കു​വൈ​റ്റ് ഉ​ൾ​പ്പെ​ടെ 10 രാ​ജ്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു.

സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ബി​ഡി​കെ കു​വൈ​ത്തി​ന്‍റെ ര​ക്ത​ദാ​ന​പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കും, അ​ടി​യ​ന്തി​ര ഘ​ട്ട​ത്തി​ൽ ര​ക്ത​ദാ​താ​ക്ക​ളു​ടെ സൗ​ജ​ന്യ​സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കും ബി​ഡി​കെ കു​വൈ​ത്തി​ന്‍റെ ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​രു​ക​ളാ​യ 6999 7588 / 5151 0076 എ​ന്നി​വ​യി​ലൊ​ന്നി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ