ഗോ​എ​യ​ർ ക​ണ്ണൂ​ർ-​കു​വൈ​ത്ത് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Thursday, September 19, 2019 11:30 PM IST
കൊ​ച്ചി : ഗോ ​എ​യ​റി​ന്‍റെ ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള പ്ര​തി​ദി​ന കു​വൈ​ത്ത് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. എ​യ​ർ​ബ​സ് എ-320 ​വി​മാ​ന​മാ​ണ് സ​ർ​വീ​സാ​രം​ഭി​ച്ച​ത് . 6,999 രൂ​പ മു​ത​ലാ​രം​ഭി​ക്കു​ന്ന ടി​ക്ക​റ്റ് പ്ര​ഥ​മ ദി​നം ത​ന്നെ വി​റ്റു തീ​ർ​ന്നു. രാ​വി​ലെ ഏ​ഴു മ​ണി​ക്കു പു​റ​പ്പെ​ടു​ന്ന വി​മാ​നം കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്രാ​ദേ​ശി​ക സ​മ​യം 9.30ന് ​എ​ത്തി​ച്ചേ​രും. ഇ​തേ​വി​മാ​നം രാ​വി​ലെ 10.30ന് ​തി​രി​ച്ച് പ്രാ​ദേ​ശി​ക സ​മ​യം വൈ​കി​ട്ട് 6ന് ​ക​ണ്ണൂ​രി​ൽ എ​ത്തും.

വി​മാ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​ര​ക്റ്റ​ർ വി ​തു​ള​സീ​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ- കു​വൈ​ത്ത് വി​മാ​ന സ​ർ​വി​സി​ന് അ​ഭൂ​ത​പൂ​ർ​വ​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നു ഗോ ​എ​യ​ർ മാ​നേ​ജിം​ഗ് ഡ​യ​ര​ക്ട​ർ ജെ ​വാ​ഡി​യ പ​റ​ഞ്ഞു. പു​തി​യ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഗോ ​എ​യ​ർ രാ​ജ്യാ​ന്ത​ര ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന എ​ട്ടാ​മ​ത്തെ വി​മാ​ന​ത്താ​വ​ള​മാ​യി ക​ണ്ണൂ​ർ മാ​റി​യി​രി​ക്കു​ക​യാ​ണെും സിം​ഗ​പ്പൂ​ർ സ​ർ​വി​സ് ഉ​ട​ൻ ആ​രം​ഭി​ക്കു​മെും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഗോ ​എ​യ​റി​ന്‍റെ ഗ​ൾ​ഫി​ലു​ള്ള നാ​ലാ​മ​ത്തെ ല​ക്ഷ്യ​സ്ഥാ​ന​മാ​ണ് കു​വൈ​ത്ത്. മ​സ്ക​റ്റ്, അ​ബൂ​ദാ​ബി, ദു​ബൈ എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ​ക്കു പി​ന്നാ​ലെ കു​വൈ​ത്തി​ലേ​ക്കു കൂ​ടി സ​ർ​വി​സ് ആ​രം​ഭി​ച്ച​ത് മി​ഡ്ലീ​സ്റ്റ് മേ​ഖ​ല​യി​ലേ​ക്ക് ഗോ​എ​യ​ർ കൂ​ടു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​തി​ന്‍റെ മു​ന്നോ​ടി​യാ​ണ്. ഇ​തോ​ടെ ഗോ ​എ​യ​റി​ന്‍റെ ആ​ഭ്യ​ന്ത​ര​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം മാ​റി.