ഇ​ന്ത്യ​ൻ ന​ഴ്സ​സ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വർണാഭമായി
Tuesday, September 17, 2019 10:25 PM IST
കു​വൈ​ത്ത്: ഇ​ൻ​ഫെ​ക്ഷ്യ​സ് ഡി​സീ​സ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം വർണാഭമായി. അ​ബാ​സി​യ സാ​ര​ഥി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജോ​യ​ൽ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ​സ​ണ്ണി മ​ണ​ർ​കാ​ട് ഓ​ണ സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ആ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വ​ച്ചു രോ​ഗി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ദി​ന​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സു​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം ശ്ലാ​ഘി​ച്ചു. സാ​ജു സ്റ്റീ​ഫ​ൻ, പ്രി​ൻ​സ് മാ​ത്യു, ജോ​ണ്‍ പാ​പ്പ​ച്ച​ൻ, എ​ൽ​ദോ​സ് ജോ​ർ​ജ്, അ​നീ​ഷ് കു​റു​പ്പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ബി​നു ബേ​ബി സ്വാ​ഗ​ത​വും ജോ​യ്സ് എ​ബ്ര​ഹാം മേ​നാം​പ​റ​ന്പി​ൽ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ തോ​മ​സ് കു​രു​വി​ള പ്ലാ​ക്കാ​ട് പു​രു​ഷ വി​ഭാ​ഗ​ത്തി​ലും ദി​ല തോ​മ​സ് വ​നി​താ വി​ഭാ​ഗ​ത്തി​ലും വ്യ​ക്തി​ഗ​ത ചാ​ന്പ്യന്മാരാ​യി.

അ​രു​ണ്‍ സ​ത്യ​ൻ (സ്വീ​ക​ര​ണം) , ബി​ജു ജോ​ർ​ജ്ജ്( ഓ​ണ​സ​ദ്യ), റി​നീ​ഷ് സ​ദാ​ശി​വ​ൻ, റോ​ബി​ൻ മാ​ത്യു ( സാ​ന്പ​ത്തി​കം ) , ഇ​മ്മാ​നു​വ​ൽ ജോ​ഷി ( ചാ​യാ​ഗ്ര​ഹ​ണം) , അ​ഭി​ലാ​ഷ് കു​മാ​ർ, ബി​നു തോ​മ​സ് (ക​ലാ വി​ഭാ​ഗം), സെ​ബാ​സ്റ്റ്യ​ൻ തോ​മ​സ് (ഗ​താ​ഗ​തം), ബി​ലു​മോ​ൻ ബേ​ബി ( ശ​ബ്ദ​മി​ശ്ര​ണം ) എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം നി​ർ​വ​ഹി​ച്ചു. ഓ​ണ​സ​ദ്യ​ക്ക് ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും ശേ​ഷം ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് പ​രി​സ​മാ​പ്തി​യാ​യി. റോ​ജ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പു​രു​ഷ തി​രു​വാ​തി​ര വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ