ഫോ​ക്ക​സ് കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, September 17, 2019 10:23 PM IST
കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് 7 ലെ ​സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ ബ​ദ​ർ അ​ൽ മു​ല്ല എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ​നി ഡ്രാ​ഫ്റ്റ്സ്മാ​നു​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി സ്വ​ദേ​ശി ഈ​ശോ സ്ക​റി​യ​യ​ക്ക് ഫോ​ക്ക​സ് കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ ജോ​ഹ​ർ എ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ന് സ​ത്യ​ൻ എം.​ടി. സ്വാ​ഗ​ത​മാ​ശം​സി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ട്ര​ഷ​റ​ർ ജോ​സ​ഫ് എം.​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ന്പി ലൂ​ക്കോ​സ്, ജോ: ​സെ​ക്ര​ട്ട​റി പ്ര​ശോ​ഭ് ഫി​ലി​പ്പ്, കെ. ​ര​തീ​ശ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു സ​ലിം രാ​ജ് ഉ​പ​ഹാ​രം കൈ​മാ​റി. ഈ​ശോ സ്ക​റി​യ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. യൂ​ണി​റ്റ് ജോ. ​ക​ണ്‍​വീ​ന​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ