ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ ദ്വൈ​മാ​സ കാ​ന്പ​യി​ൻ വെ​ള്ളി​യാ​ഴ്ച ; റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ മു​ഖ്യാ​തി​ഥി
Tuesday, September 17, 2019 10:18 PM IST
കു​വൈ​ത്ത് : ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ൻ​റ​ർ കേ​ന്ദ്ര ക​മ്മി​റ്റി ’’ധാ​ർ​മ്മി​ക​ത​യെ കാ​ത്തു​വെ​ക്കു​ക’’ പ്ര​മേ​യ​ത്തി​ൽ ദ്വൈ​മാ​സ കാ​ന്പ​യി​ൻ ന​ട​ത്തു​ന്നു. സെ​പ്റ്റം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സാ​ൽ​മി​യ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. മു​ജാ​ഹി​ദ് സ്റ്റു​ഡ​ൻ​സ് മൂ​വ്മെ​ൻ​റ് (എം​എ​സ്എം) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും രാ​മ​പു​രം ജെം​സ് കോ​ളേ​ജ് അ​ധ്യാ​പ​ക​നും യു​വ പ്രാ​സം​ഗി​ക​നു​മാ​യ റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ സം​ഗ​മ​ത്തി​ലെ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ടീ​ൻ​സ്മീ​റ്റ്, ഫാ​മി​ലി എം​പ​ർ​മെ​ൻ​റ് പ്രോ​ഗ്രാം, ഗൃ​ഹ​സ​ന്ദ​ർ​ശ​നം, അ​യ​ൽ​കൂ​ട്ടം, ബാ​ച്ച്ലേ​ഴ്സ് ഡേ, ​ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ​യും മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന, ക​യ്യെ​ഴു​ത്ത് മാ​ഗ​സി​ൻ, പെ​യ​ന്‍റിം​ഗ് തു​ട​ങ്ങി മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഇ​സ്ലാ​മി​ക വാ​രി​ക​യാ​യ ശ​ബാ​ബി​ന്‍റെ ഓ​ണ്‍​ലൈ​ൻ ഉ​ദ്ഘാ​ട​നം സോ​ഷ്യ​ൽ ആ​ക്റ്റി​വി​സ്റ്റാ​യ മു​ബാ​റ​ക് കാ​ന്പ​റ​ത്ത് നി​ർ​വ​ഹി​ക്കും. സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സ്വാ​ഗ​ത​സം​ഘ യോ​ഗം പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി​ദ്ധീ​ഖ് മ​ദ​നി, എ​ൻ​ജി. അ​ൻ​വ​ർ സാ​ദ​ത്ത്, ക​ണ്‍​വീ​ന​ർ മ​നാ​ഫ് മാ​ത്തോ​ട്ടം, എ​ൻ​ജി. ഫി​റോ​സ് ചു​ങ്ക​ത്ത​റ, അ​യ്യൂ​ബ് ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ