ദ​മാം ഒ​ഐ​സി​സി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, July 8, 2019 11:04 PM IST
ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന ഒ​ഐ​സി​സി നേ​താ​വ് നാ​സ​ർ കൊ​യി​ലാ​ണ്ടി​ക്ക് ഒ​ഐ​സി​സി ദ​മാം റീ​ജ​ണ​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന രൂ​പം കൊ​ണ്ട കാ​ലം​തൊ​ട്ട് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യ നാ​സ​ർ കൊ​യി​ലാ​ണ്ടി കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ഒ​ഐ സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മു​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ദീ​ർ​ഘ​കാ​ലം ദ​മാം കിം​ഗ് ഫ​ഹ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഗ്രൗ​ണ്ട് ഹാ​ൻ​ഡ്ലിം​ഗ് വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച നാ​സ​ർ കൊ​യി​ലാ​ണ്ടി ഒ​ഐ​സി​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ കോ​ഴി​ക്കോ​ട് ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളി​ലും സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു. കൂ​ടാ​തെ, ആ​ത്മീ​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലും അ​ദ്ദേ​ഹം വ്യാ​പൃ​ത​നാ​യി​രു​ന്നു. ഒ​ഐ​സി​സി​യി​ൽ അ​ദ്ദേ​ഹം വ​ഹി​ച്ച സേ​വ​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച ഒ​ഐ​സി​സി ദ​മാം റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്് ബി​ജു ക​ല്ലു​മ​ല അ​ദ്ദേ​ഹ​ത്തി​ന് ഉ​പ​ഹാ​രം ന​ൽ​കി.

ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​അ​ബ്ദു​ൽ ഹ​മീ​ദ്, റീ​ജ​ണ​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഹ​നീ​ഫ് റാ​വു​ത്ത​ർ, ഷം​സു കൊ​ല്ലം, അ​ബ്ബാ​സ് ത​റ​യി​ൽ, കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്ലം ഫ​റൂ​ഖ് എ​ന്നി​വ​ർ യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം