"കൊ​ല്ലം ഫെ​സ്റ്റ് 2019 ' ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, July 8, 2019 10:54 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ന്ധ​കൊ​ല്ലം ഫെ​സ്റ്റ് 2019 ’’ ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്‍റ് സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കേ​ര​ളാ യു​ണൈ​റ്റ​ഡ് ഡി​സ്ട്രി​ക് അ​സോ​സി​യേ​ഷ​ൻ (കു​ട) യു​ടെ ക​ണ്‍​വീ​ന​ർ രാ​ജീ​വ് ന​ടു​വി​ല മു​റി മു​തി​ർ​ന്ന അം​ഗം പ്ര​സാ​ദി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ഒ​ക്ടോ​ബ​ർ 4ന് ​അ​ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ളാ ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​ഭി​ജി​ത്ത് കൊ​ല്ലം, അ​ബി ചാ​ത്ത​ന്നൂ​ർ, ഗാ​യി​ക കാ​വ്യ കൃ​ഷ്ണാ എ​ന്നി​വ​ർ ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ജ​യ​ൻ സ​ദാ​ശി​വ​ൻ, റാ​ഫി​ൾ ക​ണ്‍​വീ​ന​ർ പ്ര​ശാ​ന്ത് കാ​ഞ്ഞാ​വെ​ളി ,സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, റെ​ജി മ​ത്താ​യി, യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ സ​ജി​മോ​ൻ, വി​ജ​യ​ൻ ,ശി​വ പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു .അ​സു​ഖ ബാ​ധി​ത​നാ​യ സ​തീ​ഷ് പി​ള്ള​യു​ടെ ചി​കി​ത്സ സ​ഹാ​യ​വും വേ​ദി​യി​ൽ വ​ച്ചു കൈ​മാ​റി. കൊ​ല്ലം ഫെ​സ്റ്റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. ലാ​ജി ജേ​ക്ക​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. സ​ലി​ൽ വ​ർ​മ്മ, ഷാ​ജി ആ​യൂ​ർ, ര​തീ​ഷ് ര​വി, ടി​ജോ ,സ​ന്തോ​ഷ് ച​ന്ദ്ര​ൻ, ജോ​യ് തോ​മ​സ്, അ​ബ്ദു​ൾ വാ​ഹി​ദ്, ബൈ​ജൂ മി​ഥു​നം, സി​ബി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​ലി​ൽ വ​ർ​മ്മ, ഷാ​ജി ആ​യൂ​ർ, ര​തീ​ഷ് ര​വി, ടി​ജോ, സ​ന്തോ​ഷ് ച​ന്ദ്ര​ൻ , ജോ​യ് തോ​മ​സ്, അ​ബ്ദു​ൾ വാ​ഹി​ദ്, ബൈ​ജൂ മി​ഥു​നം, സി​ബി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ