ജു​ബൈ​ൽ എ​ഫ്സി ഈ​ദ് ഫെ​സ്റ്റ് 2019 സം​ഘ​ടി​പ്പി​ച്ചു
Wednesday, June 12, 2019 11:16 PM IST
ജു​ബൈ​ൽ: ജു​ബൈ​ലി​ലെ പ്ര​മു​ഖ ഫു​ട്ബോ​ൾ ക്ല​ബാ​യ ജു​ബൈ​ൽ എ​ഫ്സി​യു​ടെ എ​ട്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ക​ലാ​കാ​യി​ക പ്രേ​മി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഫെ​സ്റ്റ് 2019 ജ​ന​ബാ​ഹു​ല്യം കൊ​ണ്ടും പ​രി​പാ​ടി​ക​ളി​ലെ വ്യ​ത്യ​സ്ത​ത കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഗാ​യ​ക​ർ അ​ണി​നി​ര​ന്ന അ​റേ​ബ്യ​ൻ ഈ​ഗ്ൾ​സ് ട്രൂ​പ്പി​ന്‍റെ ഇ​ശ​ൽ നി​ലാ​വ് എ​ന്ന പേ​രി​ലു​ള്ള മെ​ഗാ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റും കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ഒ​പ്പ​ന, ഡാ​ൻ​സ് പ​രി​പാ​ടി​ക​ളും മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി. അ​ന​സ് വ​യ​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ദ​മാം ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് ക​ള​ത്തി​ൽ ഉ​ദ്ഘ​ട​നം ചെ​യ്തു. ജു​ബൈ​ൽ ക​ഐം​സി​സി പ്ര​തി​നി​ധി​ക​ളാ​യ യൂ.​എ റ​ഹീം, ബ​ഷീ​ർ ബാ​ബു കൂ​ളി​മാ​ട് എ​ന്നി​വ​രും, ഒ​ഐ​സി​സി പ്ര​തി​നി​ധി നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, സ​ഫ​യ​ർ മു​ഹ​മ്മ​ദ്, ടെ​ക്നി​മേ​റ്റ് പ്ര​തി​നി​ധി മു​ഷി​ർ, ക്യാ​പ്റ്റ​ൻ ബെ​ജ​സ്റ്റ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് ജു​ബൈ​ൽ എ​ഫ്സി അം​ഗ​മാ​യ മു​നീ​ബ് മോ​യി​ക്ക​ലി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി.

ഈ​ദ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. മി​ക​ച്ച ടീ​മു​ക​ൾ മാ​റ്റു​ര​ച്ച വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ആ​ഹാ സെ​വ​ൻ​സ് ക​ല്ലൂ​ർ വി​ന്നേ​ഴ്സും, ഫം​ക്കോ എ​ഫ്സി ജു​ബൈ​ൽ റ​ണ്ണേ​ഴ്സു​മാ​യി. കൂ​ടാ​തെ പെ​നാ​ൽ​റ്റി ഷൂ​ട്ട്ഒൗ​ട്ട് മ​ത്സ​ര​ത്തി​ൽ സു​ഹൈ​ൽ & ന​വാ​സ് ടീം ​ജേ​താ​ക്ക​ളാ​യി. ഷൂ​ട്ടിം​ഗ് ആ​ക്കു​റ​സി കി​ക്ക് മ​ത്സ​ര​ത്തി​ൽ ബെ​ജ​സ്റ്റ​ണ്‍ ഒ​ന്നാം സ്ഥാ​നം നേ​ടി. കേ​ര​ള​ത്തി​ൽ ഇ​ന്ന് പ്ര​ച​ര​ണ​ത്തി​നു​ള്ള ഫു​ൾ ജാ​ർ സോ​ഡ അ​ട​ക്കം വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളു​മാ​യി ആ​ക​ർ​ഷ​ക​മാ​യ ഫു​ഡ് കോ​ർ​ട്ടും ഒ​രു​ക്കി​യി​രു​ന്നു. ജു​ബൈ​ൽ എ​ഫ്സി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ല്യാ​സ് മു​ള്ള്യാ​കു​റി​ശി, ഷാ​ഫി ടി.​പി, വി​പി​ൻ നി​ല​ന്പൂ​ർ, മു​നീ​ബ്, മു​സ്ത​ഫ, സു​ഹൈ​ൽ, ജം​ഷീ​ർ, ഫെ​ബി​ൽ, അ​ർ​ഷാ​ദ്, ജ​ലീ​ൽ, അ​ൻ​സാ​ർ, ശാ​മി​ൽ, ന​വാ​സ്, ഷി​ജാ​സ്, യാ​സ​ർ, നി​തി​ൻ, അ​ൽ​സാ​ഫി, ഷ​ര​ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ജു​ബൈ​ൽ എ​ഫ്.​സി പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ഷ​മീ​ൽ ആ​നി​ക്കാ​ട്ടി​ൽ