ബ​ഹ​റ​നി​ലെ സ​മ​സ്ത മ​ദ്റ​സ​ക​ൾ ശ​നി​യാ​ഴ്ച തു​റ​ക്കും
Wednesday, June 12, 2019 11:10 PM IST
മ​നാ​മ: ബ​ഹ​റി​നി​ലെ സ​മ​സ്ത മ​ദ്റ​സ​ക​ൾ റം​സാ​ൻ അ​വ​ധി ക​ഴി​ഞ്ഞ് ജൂ​ണ്‍ 15ന് ​ശ​നി​യാ​ഴ്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സ​മ​സ്ത ബ​ഹ​റി​ൻ റേ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​മ​സ്ത കേ​ര​ള ഇ​സ്ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ബ​ഹ്റൈ​നി​ലെ മ​നാ​മ, റ​ഫ, ഗു​ദൈ​ബി​യ, മു​ഹ​ർ​റ​ഖ്, ഹൂ​റ, ജി​ദാ​ലി, ഹ​മ​ദ് ടൗ​ണ്‍, ഹി​ദ്ദ്, ബു​ദ​യ്യ, ഉ​മ്മു​ൽ ഹ​സം തു​ട​ങ്ങി 10 ഏ​രി​യ​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​സ്ത മ​ദ്റ​സ​ക​ളി​ലാ​ണ് ശ​നി​യാ​ഴ്ച മു​ത​ൽ പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത്.

മ​ദ്റ​സ​ക​ളി​ലെ പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​തു​താ​യി അ​ഡ്മി​ഷ​ൻ തേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മി​ഹ്റ​ജാ​നു​ൽ ബി​ദാ​യ എ​ന്ന പേ​രി​ൽ പ്ര​വേ​ശ​നോ​ത്സ​വ​വും അ​ന്നേ​ദി​വ​സം വി​വി​ധ മ​ദ്റ​സ​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കും.

മ​നാ​മ​യി​ലെ ഇ​ർ​ശാ​ദു​ൽ മു​സ്ലി​മീ​ൻ കേ​ന്ദ്ര മ​ദ്റ​സ​യി​ലെ മി​ഹ്റ​ജാ​നു​ൽ ബി​ദാ​യ പ്ര​വേ​ശ​നോ​ത്സ​വം ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് സ​മ​സ്ത ബ​ഹ​റി​ൻ​ൻ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് ഫ​ക്റു​ദ്ധീ​ൻ കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തി​യ കു​ട്ടി​ക​ൾ​ക്കു​ള്ള അ​ഡ്മി​ഷ​നും അ​ന്നേ ദി​വ​സം മു​ത​ൽ ആ​രം​ഭി​ക്കും.
’നേ​ര​റി​വ് ന​ല്ല നാ​ളേ​ക്ക്’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ പ്ര​മേ​യം.
കേ​ര​ള​ത്തി​ലെ സ​മ​സ്ത മ​ദ്റ​സ​ക​ളും ശ​നി​യാ​ഴ്ച​യാ​ണ് പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി 9912 മ​ദ്റ​സ​ക​ളി​ലെ 12ല​ക്ഷം കു​ട്ടി​ക​ളാ​ണ് ജൂ​ണ്‍ 15ന് ​മ​ദ്റ​സ​ക​ളി​ലെ​ത്തു​ന്ന​ത്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഒ​ട്ടേ​റെ പു​തു​മ​ക​ളു​മാ​യാ​ണ് മ​ദ്റ​സ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ഖു​ർ​ആ​ൻ പാ​രാ​യ​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്റ​സ​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ’ത​ഹ്സീ​നു​ൽ ഖി​റാ​അ’ പ​ദ്ധ​തി​യും, പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ’ഫാ​ളി​ല’ കോ​ഴ്സും ഈ ​അ​ദ്ധ്യ​യ​ന വ​ർ​ഷം സ​മ​സ്ത ന​ട​പ്പാ​ക്കു​ന്ന പു​തി​യ സം​വി​ധാ​ന​മാ​ണ്.

പു​തി​യ അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ അ​താ​തു മ​ദ്റ​സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് സ​മ​സ്ത ബ​ഹ​റി​ൻ ഓ​ഫീ​സി​ൽ നി​ന്നും അ​റി​യി​ച്ചു.