ജി​കെ​പി​എ കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു
Tuesday, April 16, 2019 12:54 AM IST
കു​വൈ​ത്ത്: ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വാ​സി പു​ന​ര​ധി​വാ​സ​ത്തി​ന് പ്രാ​മു​ഖ്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ 2019-20 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.

അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ഏ​പ്രി​ൽ 11നു ​വ്യാ​ഴാ​ഴ്ച ന​ട​ന്ന ഏ​രി​യ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡ​ന്‍റ് പ്രേം​സ​ൻ കാ​യം​കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ശ്രീ​കു​മാ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ലെ​നീ​ഷ് വാ​ർ​ഷി​ക ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ച ശേ​ഷം റെ​ജി ചി​റ​യ​ത്ത് പ്ര​സീ​ഡിം​ഗ് ഓ​ഫീ​സ​റാ​യി പു​തി​യ ഭ​ര​ണ​സ​മി​തി​ക്കാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

2019-20 വ​ർ​ഷ​ത്തേ​ക്കു പ്രേം​സ​ൻ കാ​യം​കു​ളം (പ്ര​സി​ഡ​ന്‍റ്), എം ​കെ പ്ര​സ​ന്ന​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ലെ​നീ​ഷ് കെ ​വി (ട്ര​ഷ​റ​ർ), സെ​ബാ​സ്റ്റ്യ​ൻ വ​തു​കാ​ട​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഉ​ല്ലാ​സ് ഉ​ദ​യ​ഭാ​നു, അ​ല്ലി ജാ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ബി​നു യോ​ഹ​ന്നാ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), അ​ന്പി​ളി നാ​രാ​യ​ണ​ൻ (വ​നി​താ ചെ​യ​ർ​പേ​ഴ്സ​ണ്‍), അം​ബി​ക മു​കു​ന്ദ​ൻ (വ​നി​താ സെ​ക്ര​ട്ട​റി) എ​ന്നി​ങ്ങ​നെ ഒ​ൻ​പ​തം​ഗ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു.

ആ​റു ഏ​രി​യ​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ സ​മ്മേ​ള​ന​മാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ്ഥാ​പ​ക കോ​ർ അ​ഡ്മി​നാ​രാ​യ ര​വി പാ​ങ്ങോ​ട് , മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത് , റെ​ജി ചി​റ​യ​ത്ത് എ​ന്നി​വ​രും ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ വ​ന​ജാ രാ​ജ​ൻ (ഹ​വ​ല്ലി ഏ​രി​യ ക​ണ്‍​വീ​ന​ർ), പ്ര​മോ​ദ് കു​റു​പ്പ് (സാ​ൽ​മി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ), മ​നോ​ജ് കോ​ന്നി (മം​ഗ​ഫ് ഏ​രി​യ ക​ണ്‍​വീ​ന​ർ), ഗീ​വ​ർ​ഹീ​സ് (ഫ​ർ​വാ​നി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ), പ്ര​വീ​ണ്‍ (അ​ബാ​സി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ), സ​ലിം കൊ​ടു​വ​ള്ളി (മ​ഹ്ബൂ​ള ഏ​രി​യ ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രും ഏ​രി​യ​യി​ലെ വി​വി​ധ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ