എ.​ജി.​സി. ബ​ഷീ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, March 26, 2019 11:46 PM IST
കു​വൈ​ത്ത്: കാ​സ​ർ​കോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ.​ജി.​സി. ബ​ഷീ​റി​ന് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.​പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷം വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ള​നാ​ട് അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

കാ​സ​ർ​കോ​ഡി​ന്‍റെ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ എം.​സി. ഖ​മ​റു​ദ്ദീ​ൻ, അ​ഡ്വ. ക​രീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കാ​സ​ർ​കോ​ഡി​ന്േ‍​റ​താ​യ പ്ര​ശ്ന​ങ്ങ​ളും വി​ഷ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച കൂ​ട്ട​ത്തി​ൽ പു​തി​യ​താ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും കാ​സ​ർ​കോ​ട്ടേ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ബ​സ് സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ട് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

ചീ​ഫ് പേ​ട്ര​ണ്‍ സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ അ​ബൂ​ബ​ക്ക​ർ വൈ​സ് ചെ​യ​ർ​മാ​ൻ മൊ​യ്തു ഇ​രി​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് മ​ധൂ​ർ ഇ​ബ്രാ​ഹിം കു​ന്നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഖ്യാ​തി​ഥി​ക​ൾ​ക്ക് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ ക​ള്ള​ർ ക​ലീ​ൽ, അ​ടൂ​ർ ഹ​സ​ൻ സി​എ​ച്ച് എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ