കേ​ളി ഇ​എം​എ​സ് എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, March 26, 2019 11:41 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി ഇ​എം​എ​സ് എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. സ​ഖാ​ക്ക​ളാ​യ ഇ​എം​എ​സും എ​കെ​ജി​യും ആ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഉ​യ​ർ​ത്തി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​സ​ക്ത​മാ​കു​ന്ന, രാ​ഷ്ട്രീ​യം അ​ത്ര​മേ​ൽ ക​ലു​ഷി​ത​വും സ​ങ്കീ​ർ​ണ​വു​മാ​യ ഒ​രു ദ​ശാ​സ​ന്ധി​യെ​യാ​ണ് നാം ​ഇ​ന്ന് നേ​രി​ടു​ന്ന​ത്. രാ​ജ്യം വീ​ണ്ടും ഒ​രു പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​നോ​രു​ങ്ങു​ന്പോ​ൾ ഫാ​സി​സ്റ്റ് സ​മീ​പ​ന​ങ്ങ​ളും വ​ർ​ഗീ​യ​ത​യും അ​ഴി​മ​തി​യും അ​ട​ക്കം രാ​ജ്യം ഇ​ന്നു നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ ജ​ന​കീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ ശ​ക്തി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ട്ട് പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം പ​ങ്കു​ചേ​ര​ണ​മെ​ന്ന് റി​യാ​ദ് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​എം​എ​സ് എ​കെ​ജി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച അ​നു​സ്മ​ര​ണ പ്ര​മേ​യ​ത്തി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചു.

ബ​ത്ത ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ളി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടിം​ഗ് ക​ണ്‍​വീ​ന​ർ സ​തീ​ഷ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കേ​ളി സെ​ക്ര​ട്ട​റി ഷൌ​ക്ക​ത്ത് നി​ല​ന്പൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ളി പ്ര​സി​ഡ​ന്‍റ് ദ​യാ​ന​ന്ദ​ൻ മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ബി.​പി രാ​ജീ​വ​ൻ അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കേ​ളി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം റ​ഷീ​ദ് മേ​ലേ​തി​ൽ, കേ​ന്ദ്ര സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബ അ​നി​രു​ദ്ധ​ൻ, ദ​സ്ത​ക്കീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.