മു​ഷ്റി​ഫ് മാ​ളി​ലേ​ക്കു സൗ​ജ​ന്യ ബ​സ് സ​ർ​വീ​സ് തു​ട​ങ്ങു​ന്നു
Tuesday, March 26, 2019 11:38 PM IST
അ​ബു​ദാ​ബി: ഗ​താ​ഗ​ത വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് മു​ഷ്റി​ഫ് മാ​ളി​ലേ​ക്ക് സൗ​ജ​ന്യ ബ​സ്
സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. പ​ത്തു ദി​വ​സ​ത്തി​ന​കം ബ​സു​ക​ൾ സേ​വ​നം ആ​രം​ഭി​ക്കും. ഷോ​പ്പിം​ഗ് മാ​ളി​ന് 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് സൗ​ജ​ന്യ സേ​വ​നം. ഇ​ത് സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ൽ ലു​ലു ഗ്രൂ​പ്പ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​ഇ​ഒ സെ​യ്ഫി രൂ​പാ​വാ​ല​യും പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ മു​ഹൈ​രി​യും ഒ​പ്പു​വ​ച്ചു.

പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ മു​ഹൈ​രി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സ​ഫ​ലി​യും ചേ​ർ​ന്നു സ​ർ​വീ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ ചു​വ​ടാ​ണ് സൗ​ജ​ന്യ ബ​സ് സേ​വ​ന​മെ​ന്നും സ​മാ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് മ​റ്റു മാ​ളു​ക​ളും വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും യൂ​സ​ഫ​ലി പ​റ​ഞ്ഞു.

രാ​വി​ലെ 9 മു​ത​ൽ രാ​ത്രി 11 വ​രെ ഒ​രു​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് സ​ർ​വീ​സു​ണ്ടാ​യി​രി​ക്കും. മു​റൂ​ർ റോ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡ്, അ​ഡ്നെ​ക് റോ​ഡ് എ​ന്നീ മൂ​ന്നു റൂ​ട്ടു​ക​ളി​ലോ​ടു​ന്ന ബ​സു​ക​ൾ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ​കൂ​ടി ക​റ​ങ്ങി​യാ​യി​രി​ക്കും മാ​ളി​ലും തി​രി​ച്ചും ആ​ളു​ക​ളെ എ​ത്തി​ക്കു​ക​യെ​ന്ന് മാ​ൾ മാ​നേ​ജ​ർ അ​ര​വി​ന്ദ് ര​വി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് റൂ​ട്ടി​ലും ബ​സ് സ്റ്റോ​പ്പി​ലും മാ​റ്റം വ​രു​ത്തു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള